Chapter Title : കാത്തിരിപ്പിന്റെ സുഖം 6 [malayali]
ക്ലാസ്സിൽ
ദേവ : എന്താടാ അവൻ അവളെ കൊണ്ട് പോയത്
അഭി സോനാ പറഞ്ഞത് എല്ലാം പറഞ്ഞു
അഭി : ഇന്ന് അവൻ അതിനെ കൊല്ലും എന്ന് തോന്നുന്നേ
ദേവ : എടാ... അവൾ മധു ആട... അവന്റെ മധു... സപ്രൈസ് ആയിട്ട് പറയാൻ ഇരുന്നതാ അവൾ.
അഭി : ദൈവമേ.... ഇനിയും എന്ത് നടക്കുവോ. അവൻറെ സ്വഭാവം വെച്ച് അവളെ വാ തുറക്കാൻ സമ്മതിക്കില്ല.
കൊറേ കഴിഞ്ഞപ്പോൾ അവർ രണ്ട് പേരും ക്ലാസ്സിലോട്ട് വന്നു. മധുവിന്റ കവിൾ ചുവന്ന കിടക്കുന്നെ കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം പിടികിട്ടി...
അവനോട് ചൂടാവാൻ അടുത്തപ്പോൾ അലക്സ് നേരെ ചെന്ന് ദേവയുടെ ചെവിക്ക് പിടിച്ചു കറക്കി.
ദേവ : എടാ... വിടെടാ.. വേദനിക്കുന്നു
അലക്സ് : ആണോ... അറിഞ്ഞില്ല..... നിനക്ക് എന്നോട് പറഞ്ഞാൻ എന്താരുന്നു പ്രശ്നം... എന്റെ കാര്യാ അറിയില്ലേ നിനക്ക്
ദേവ :എടാ.... ആഹ്ഹ..... അത്... അവൾ... പറഞ്ഞോണ്ട... സോറി... നീ പിടി വിട്
അപ്പോൾ മധു അവന്റെ കൈ പിടിച്ചു പിടി വീടിപ്പിച്ചു
അലക്സ് : ഇതൊരു നല്ല കാര്യം ആയോണ്ട് നിന്നെ വെറുതെ വിടുന്നു....
ദേവ : താങ്ക്സ്
അഭി : ദേവ മോളെ.. ഇപ്പോളെ കണ്ട്രോൾ ഒക്കെ ചെയ്യാൻ തുടങ്ങി..
അത് കേട്ടപ്പോൾ മധു പെട്ടെന്ന് നാണം കൊണ്ട് തല താഴ്ത്തി.
അലക്സ് : എന്നാലും നീ എന്തിനാ സോനയോട് അങ്ങനെ പറഞ്ഞെ മധുക്കുട്ടി
മധുക്കുട്ടി എന്ന് കേട്ടപ്പോൾ അവർ 2 പേരും അവനെയും അവളെയും നോക്കി... അവർ ചമ്മി നിൽപ്പായി
അലക്സ് :
💬 Comments
View all comments