Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]
അലക്സ് ഉറക്കെ എല്ലാരും കേക്കുന്ന രീതിയിൽ പറഞ്ഞു.
അലക്സ് : ചെക്കനും പെണ്ണിനും എന്തെങ്കിലും തനിയെ സംസാരിക്കേണം എങ്കിൽ ആകാം അല്ലെ...
എല്ലാർക്കും അത് കേട്ട് ചിരിച്ചു. അഭിയും ദേവയും അവനെ തുറിച്ചു നോക്കി.....
അവർ തിരിച്ചു പോയി കഴിഞ്ഞു ദേവ അലെക്സിന്റെ പുറത്തു തബല വായിച്ചു... എല്ലാർക്കും സന്തോഷം ആയി. രണ്ട് പേരുടെയും കല്യാണം ഒരു ദിവസം തന്നെ നടത്താൻ തീരുമാനിച്ചു. അങ്ങനെ അവരുടെ രണ്ട് പേരുടെ കല്യാണം അടിപൊളി ആയി നടന്നു.....
അങ്ങനെ അവർ ആവരുടെ ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിലേക്ക് കടന്നു
കല്യാണത്തിന് ശേഷം മധുവും ദുബായിൽ പോയി. അവർ എല്ലാരും കൂടി ബിസ്സിനെസ്സ് നോക്കാൻ തീരുമാനിച്ചു. അത് നല്ല രീതിയിൽ നടക്കുകയും ചെയ്തു.
ദേവയുടെയും അഭിയുടെയും സ്നേഹത്തിന്റെ അടയാളം ആയി അവർക്ക് ഒരു ആൺകുഞ്ഞ ജനിച്ചു. അവർ അവനു ഋഷി എന്ന് പേരും ഇട്ടു.
അടുത്ത് വർഷം തന്നെ അലക്സ്‌നും മധുവിനും ഒരുപാട് കുഞ്ഞു മാലാഖ ജനിച്ചു. അവർ അവൾക് ജെന്ന എന്ന് പേര് ഇട്ടു.
അങ്ങനെ കാത്തിരിപ്പിനു വിരാമം ഇട്ട് കൊണ്ട് അവർ സന്തോഷം ആയി ജീവിച്ചു. അവർ മാത്രം അല്ല... അഭിയും ദേവയും അവരുടെ രണ്ട് പേരുടെയും കുടുംബവും.
അവസാനിച്ചു........
ഈ കഥ ഇവിടെ അവസാനിക്കുക ആണ്. സ്പീഡ് കൂടി എന്ന് അറിയാം. സ്വന്തം കഥ ആയതു കൊണ്ടും അതിൽ ഒട്ടും മായം ചേർക്കാതെ പറയേണം എന്നും ഉള്ളത് കൊണ്ട് ആണ് അങ്ങനെ ഉണ്ടായത്. ഓർമ ഉള്ളത് എല്ലാം ആണ് എഴുതിരിക്കുന്നത്. മാത്രം അല്ല, കുറച്ചു ജോലി തിരക്കുകൾ ഉള്ളത്
💬 Comments
View all comments