0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]

Author : Kambikathakal Read All Parts 258

പറഞ്ഞു. പയ്യനും ദുബായ് തന്നെ ഉള്ളത് ആണെന്നും ഒക്കെ പറഞ്ഞു. പെണ്ണ് കാണൽ എന്ന് കേട്ടപ്പോൾ തന്നെ ദേവയുടെ മുഖം വാടി . അവൾ ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും... അവസാനം അവളെ കൊണ്ട് അവർ സമ്മതിപ്പിച്ചു.

അവസാനം എല്ലാരും അവിടെ നിന്ന് പോയി... അലക്സ്‌ പോകാൻ തുടങ്ങിയപ്പോൾ... ദേവ അവനോട് വരാൻ പറഞ്ഞു.

ദേവ : എടാ, ഈ കല്യാണം മുടക്കണം.. എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്.

അലക്സ്‌ : എടി... അതൊന്നും നടക്കില്ല. നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോനാ... അല്ല.. നിനക്ക് ആരെയാ ഇഷ്ടം. അത് പറ
ദേവ : എടാ... അത് പിന്നെ.... നമ്മുടെ അഭി ഇല്ലേ.... അവനാ

അലക്സ്‌നു അത് ഒരുപാട് സന്തോഷം ആയി. പക്ഷെ അവളെ വട്ട് കളിപ്പിക്കാൻ തീരുമാനിച്ചു

അലക്സ്‌ : അവനോ....അതൊന്നും ഒരിക്കലും നടക്കില്ല... അവനു ഒരുപാട് കൊച്ചിനെ ഇഷ്ടം ആണ്. നാളെ അവന്റെയും പെണ്ണ് കാണൽ ആണ്. അവൻ ഇവിടെ പോലും വരില്ല.

ദേവക്ക് അത് ഒരുപാട് വിഷമം ആയി. അവൾ ഒന്നും മിണ്ടാതെ തിരിച്ചു പോയി.

പിറ്റേ ദിവസം ദേവയെ പെണ്ണ് കാണാൻ ആൾകാർ വന്നു. താല്പര്യം ഇല്ലാതെ ചായയുമായി ചെന്നു. പയ്യന് ചായ കൊടുക്കാൻ മുഖം പൊക്കി നോക്കിയപ്പോൾ ആണ് അവിടെ ഇരിക്കുന്ന അഭിയെ അവൾ കാണുന്നത്.. അവൾ അന്നേരം തന്നെ തല തിരിച്ചു സൈഡിൽ നിക്കുന്ന അലക്സ്‌നെ നോക്കി. അവൻ അവളെ നോക്കി നല്ല ഒരുപാട് ഇളി ഇളിച്ചു. പിന്നെ എല്ലാം പറഞ്ഞു കർണാവന്മാർ ഒരു തീരുമാനം എടുത്തു. അപ്പോൾ

💬 Comments

View all comments