0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]

Author : Kambikathakal Read All Parts 257

ആയി.

അങ്ങനെ അവരുടെ കല്യാണം ഒറപ്പിച്ചു. അപ്പോൾ അവർ 3 പേരും നാട്ടിൽ പോയി. നാട്ടിൽ ചെന്നിട്ട് അവൻ ഒരു ദിവസം അഭിയുടെ വീട്ടിൽ പോയപ്പോൾ ആണ് അവന്റെ അമ്മ ലത അവനോട് വിശേഷം പറയുന്ന കൂട്ടത്തിൽ ഒരു കാര്യം പറയുന്നേ

ലത : മോനെ.. നിങ്ങൾ എപ്പോളും ഒരുമിച്ച് അല്ലെ.... അവനും കല്യാണപ്രായം ആയില്ലേ.
അവനോട് ഞാൻ പറഞ്ഞിട്ട് കേക്കുന്നില്ല. നീ ഒന്ന് പറയെടാ. നീ പറഞ്ഞാൽ അവൻ കേക്കും

അലക്സ്‌ അതിനെ പറ്റി അവനോട് സംസാരിക്കാൻ പോയി.

അലക്സ്‌ : എടാ... നിനക്ക് വേണ്ടേ ഈ കല്യാണം ഒന്നും

അവൻ ആദ്യം ഒഴിഞ്ഞ മാറാൻ നോക്കി. പക്ഷെ അലക്സ്‌ വിട്ടില്ല... അവസാനം അവൻ കീഴടങ്ങി

അഭി : എടാ, എനിക്ക് എന്താ ചെയ്യേണ്ടേ എന്ന് അറില്ല... എനിക്ക് ഒരാളോട് ഒരു ചെറിയ ഇഷ്ടം ഉണ്ട്.. പക്ഷെ അവൾക്ക് അത് ഇല്ലെങ്കിൽ പിന്നെ വല്യ പ്രശ്നം ആകും.

അലക്സ്‌ : ആരാടാ ആള്..?

അഭി : അത്.... നമ്മുടെ ദേവ..

അലക്സ്‌ : എനിക്ക് തോന്നി... ഇത് ഞാൻ നോക്കിക്കോളാം. എനിക്ക് വിട്ടേക്.

അഭി : എടാ, നീ എന്ത് ചെയ്യാൻ പോയാൽ... പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ...

അലക്സ്‌ : നോക്കാം

അലക്സ്‌ നേരെ ചെന്ന് ദേവയുടെ വീട്ടിൽ കാര്യം പറഞ്ഞു. അവർക്ക് ആ കാര്യത്തിൽ സന്തോഷം ഉള്ളായിരുന്നു. പക്ഷെ ദേവയുടെ ഇഷ്ടം അറിയേണ്ടേ..... അതാരുന്നു എല്ലാരുടെയും പ്രശ്നം.

അങ്ങനെ അവർ ഒരു പ്ലാൻ ഉണ്ടാക്കി... അവർ ദേവയോട് പെണ്ണ് കാണാൻ ആരോ വരുന്നുണ്ട് എന്ന്

💬 Comments

View all comments