0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]

Author : Kambikathakal Read All Parts 256

കാര്യം ഒക്കെ നോക്കുന്നു... എങ്ങനെ ഉണ്ട്....

ദേവ : Ok... എല്ലാം സെറ്റ്... നീ എന്റെ വീട്ടിൽ സംസാരിക്കേണം...

അങ്ങനെ അലക്സ്‌ എല്ലാം ശെരിയാക്കി....
മധുവിനെ പിരിയുന്നതിൽ അവനു നല്ല വിഷമം ഉണ്ടായിരുന്നു..... അവൾക്കും അത് തന്നെ ആയിരുന്നു അവസ്ഥ... പക്ഷെ നല്ലതിന് അല്ലെ എന്ന് ഓർത്തു രണ്ട് പേരും സഹിച്ചു. മധു നാട്ടിൽ തന്നെ M-techin ചേർന്നു..

അങ്ങനെ അവർ 3 പേരും ദുബായിൽ പോയി... അവർ പ്രതീക്ഷിച്ചതിനെ കാൾ വിജയം ആയിരുന്നു അവരുടെ ബിസ്സിനെസ്സ്.... അങ്ങനെ എല്ലാം നല്ല രീതിയിൽ പോയി.

അങ്ങനെ അലക്സ്‌നു 26 വയസ്സ് അയാപ്പോൾ വർക്കി അവന്റെ തീരുമാനത്തെ പറ്റി ചോദിച്ചു

വർക്കി : എടാ.. എങ്ങനെ ആണ് കാര്യങ്ങൾ... ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഓർമ ഇല്ലേ... നിന്റെ ഇഷ്ടം പറഞ്ഞാൽ ഞങ്ങള്ക്ക് അതുപോലെ ചെയ്യാമായിരുന്നു.

അലക്സ്‌ : അപ്പാ, ഞാൻ ഇത് നേരത്തെ പറയേണ്ടത് ആയിരുന്നു... എനിക്ക് അവളെ പണ്ട് മുതൽ ഇഷ്ടം ആയിരുന്നു. നമ്മൾ സംസാരിച്ച സമയത്ത് ഞങ്ങൾ രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിരുന്നു.

വർക്കി : എടാ കള്ള.... എനിക്ക് ഇത് മതി.. ബാക്കി ഞാൻ നോക്കിക്കോളാം

അലക്സ്‌ : പക്ഷെ അപ്പാ.. എനിക്ക് പേടി ഉണ്ട്..  മാത്യൂസ് അങ്കിലിനെ നമുക്ക് അറിയാം..അവളുടെ അമ്മ....

വർക്കി : അത് നീ എനിക്ക് വിട്ടേക്ക്.. ഞാൻ നോക്കിക്കോളാം

അങ്ങനെ വർക്കി അവരുടെ വീട്ടിൽ സംസാരിച്ചു എല്ലാം ശെരിയാക്കി. അവളുടെ അമ്മ ആദ്യം ഓടക്കായിരുന്നു... പിന്നെ അവൾ പോകുമെല്ലോ എന്ന് ഓർത്തപ്പോൾ അവൾക് ആശ്വാസം

💬 Comments

View all comments