0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]

Author : Kambikathakal Read All Parts 249

വയ്യ  വഴക്ക് കേക്കാൻ

അലക്സ്‌ : ആരുടെ വഴക്ക്.... എന്റെ വീട്ടിൽ നിന്നെ ആര് വഴക്ക് പറയാനാ

അപ്പൊ 3 പേരും ഞെട്ടി

എല്ലാരും : നിന്റെ വീട്ടിലോ.........

അലക്സ്‌ : അതെ... എന്റെ വീട്ടിൽ... എന്താ പ്രശ്നം... നാളെ ഇവളും ഉണ്ടാകും നമ്മുടെ കൂടെ.......

അഭി, ദേവ : അത് പൊളിക്കും

മധു : അത് വേണ്ട... ഞാൻ ഇല്ല

അത് കേട്ടപ്പോൾ അലക്സ്‌ മാറ്റവരെ രണ്ട് പേരെയും കണ്ണ് കാണിച്ചു... അത് മനസ്സിലായ പോലെ അവരുടെ അവിടുന്ന് മാറി....

അലക്സ്‌ : എന്താ മധുക്കുട്ടി... എന്റെ വീട്ടിൽ വരാൻ ഇഷ്ടം അല്ലെ......

മധു : അങ്ങനെ ഒന്നും പറയാല്ലേ..... എനിക്ക് അറില്ല.... അനിയമ്മക്ക് ഒക്കെ എന്നെ ഇഷ്ടം ആയില്ലെങ്കിലോ.....ചിലപ്പോൾ ഓർമ ഇല്ലെങ്കിലോ...... ലീവിന് വന്നിട്ടുണ്ട് എന്നല്ലേ നീ പറഞ്ഞെ....

അലക്സ്‌ : അയ്യേ... അതാണോ.... നമ്മൾ ഇപ്പൊ ഒന്നും പറയുന്നില്ല..... സമയം ആകട്ടെ..... നിനക്ക് അറിയില്ലേ അവരെ.... നിന്നെ വല്യ കാര്യമാ അവർക്ക്..... നിന്നെ അവർ മറക്കുമോ..... നമുക്ക് നാളെ പോകാം... എന്റെ പൊന്ന് വാ

മധു : അഹ്.... വരാം

പിറ്റേ ദിവസം അവർ തിരിച്ചു പോകാൻ റെഡി ആയി..... ബുള്ളറ്റിൽ പോകാൻ ആരുന്നു അവരുടെ തീരുമാനം..... അഭിയും ദേവയും ഒരു വണ്ടിയിലും..... അലക്സ്‌um മധുവും മറ്റേ വണ്ടിയിലും ആയി ആണ് അവർ പോയത്..... അങ്ങനെ അവർ എല്ലാരും കൂടി അലെക്സിന്റെ വീട്ടിൽ എത്തി. അലക്സ്‌ മധുവിനെ കിട്ടിയ കാര്യമോ ഒന്നും അവരോട് പറഞ്ഞിട്ട് ഇല്ലാരുന്നു... അവർക്ക് സുപ്രൈസ് കൊടുക്കാൻ ആരുന്നു അവന്റെ

💬 Comments

View all comments