0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]

Author : Kambikathakal Read All Parts 249

പ്ലാൻ. അവർ വീട്ടിൽ എത്തി... വർക്കി അവരെ അകത്തോട്ടു ക്ഷണിച്ചു... മധുവിനെ കണ്ടില്ല എന്നത് ആണ് സത്യം... ബാക്കി 3 പേരെയും പുള്ളിക്ക് അറിയാം.... അകത്തു എത്തീട്ടു ആണ് അയാൾ മധുവിനെ കാണുന്നത്...

വർക്കി : ഇതേതാ പിള്ളേരെ നിങ്ങടെ കൂടെ പുതിയ ഒരു ആളും കൂടി....

അപ്പൊ അഭിയും ദേവയും അലക്സ്നെ നോക്കി... ഇത് കേട്ടോണ്ട് ആണ് ആണിയും വരുന്നത്

ആനി : നിങ്ങൾ വന്നോ മക്കളെ.... യാത്ര ഒക്കെ സുഖം അല്ലാരുന്നോ.... അല്ല, ഇതാരാ പുതിയ ഒരാൾ....

വർക്കി : ഞാനും അത് തന്നെയാ ചോദിച്ചോണ്ട് ഇരുന്നേ.....

അലക്സ്‌ : ഇത് മധു.... ഞങ്ങളുടെ കൂടെ പഠിക്കുന്നതാ......

വർക്കി : അതെന്നാടാ.. നിനക്ക് മധു എന്നാ പേര് ഉള്ളവരോട് മാത്രമേ കൂട്ട് കൂടാൻ പറ്റത്തൊള്ളോ

വർക്കി ഒരു തമാശ പോലെ ചോദിച്ചു.....

അഭി : അതെന്നാ അങ്കിൾ... അങ്ങനെ പറഞ്ഞെ

വർക്കി : ഇവന് പണ്ട് ഒരു കൂട്ടുകാരി ഉണ്ടാരുന്നു... ആ പേരിൽ..... അവൻ പറഞ്ഞു കാണുമെല്ലോ....

അഭി : ഉണ്ട് അങ്കിൾ... അവൻ എല്ലാം പറഞ്ഞിട്ട് ഉണ്ട്....

ആനി : ശെരിയാ... ആ കൊച്ച് ഇപ്പൊ എവിടെ ആണോ ആവോ... ഇവന്മാർ നാട്ടിൽ പോയതിന് ശേഷം അവരെ ഒന്നും കണ്ടിട്ട് ഇല്ല.....

അലക്സ്‌ : അതിന് ഇപ്പൊ എന്തിനാ ബുദ്ദിമുട്ടുന്നെ.... നേരിട്ട് ചോദിച്ചാൽ പോരെ.....

ആനി : അതിന്  ആ കൊച്ച് എവിടെ ആണെന്ന് വെച്ച....

അലക്സ്‌ : ദാ നിക്കുന്നു... എന്ത് വേണമെങ്കിലും ചോദിച്ചോ......

അത് കേട്ടപ്പോൾ അവർ രണ്ട് പേരും

💬 Comments

View all comments