Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]
ഞെട്ടി.... ആനി പെട്ടെന്ന് ചെന്ന് മധുവിനെ കെട്ടിപിടിച്ചു......മധു ഇതെല്ലാം കേട്ട് ഞെട്ടി ഇരിക്കുവാരുന്നു..... അവളെ ഓർമ കാണും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല... പെട്ടെന്ന് ആനി വന്ന് കെട്ടിപിടിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... ഒരുപാട് നാൾ ആയി കൊതിച്ച ഒരു അമ്മയുടെ വാത്സല്യം കിട്ടുന്ന പോലെ അവൾക് തോന്നി..... ആണിയമ്മ എന്ന് വിളിച്ചു കൊണ്ട് അവളും തിരിച്ചു കെട്ടിപിടിച്ചു.
എന്നിട്ട് അവൾ അകത്തോട്ടു പോകാൻ പോയപ്പോൾ അഭി അവളെ വിളിച്ചു വെളിയിൽ കൊണ്ട് പോയി.... അലക്സ് പറഞ്ഞിട്ട് ആണ് അഭി അവളെ കൊണ്ട് പോയത്.... ആ സമയം കൊണ്ട് അലക്സ് അവരോട് രണ്ട് പേരോടും ജെസ്സിയമ്മ മരിച്ച കാര്യവും അവളുടെ രണ്ടാനമ്മയുടെ കാര്യവും ഒക്കെ പറഞ്ഞു കൊടുത്തു...... അവളെ അറിയാതെ പോലും അത് ഓർമിപ്പിച്ച വിഷമിപ്പിക്കേണ്ട എന്ന് കരുതി ആണ് അവൻ അങ്ങനെ ചെയ്തേ...
ജെസ്സിയമ്മ മരിച്ചു എന്ന് കേട്ടപ്പോൾ ആനി ശെരിക്കും ഞെട്ടുകയും വിഷമം ആവുകയും ചെയ്തു..... കാരണം അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു..
ഇതെല്ലാം കഴിഞ്ഞ് വെളിയിൽ ചെന്നപ്പോൾ അലക്സ് കാണുന്നത് അഭിയെ കുനിച്ചു നിർത്തി ഇടിക്കുന്ന ദേവയും മധുവിനെയും ആണ്. അലക്സ് ഓടി ചെന്ന് അഭിയെ പിടിച്ചു മാറ്റി
അലക്സ് : എന്തിനാ അവനെ ഇടിക്കുന്നെ.... കാര്യം പറ
ദേവ : ഇവനെ ഇടിക്കുവല്ല... കൊല്ലുകയാ വേണ്ടേ.... അവൾ ചെന്ന് അനിയമ്മയുമായി കൂട്ട് ആകാൻ പോയപ്പോൾ ഈ തെണ്ടി അവളെ വിളിച്ചിട്ട് ചോദിക്കുവാ അന്താക്ഷരി കളിക്കാമോ എന്ന്
മധു : അതെ അലെക്സി.. എത്ര നാൾ ആയി ഞങ്ങൾ കണ്ടിട്ട്... സംസാരിക്കാൻ ഉണ്ടാകില്ലേ....അപ്പോള ഇവന്റെ
💬 Comments
View all comments