0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 7 [malayali]

Author : Kambikathakal Read All Parts 253

അന്താക്ഷരി....

അലക്സ്‌ അന്നേരം അഭിയെ ദയനീയം ആയി നോക്കി....

അലക്സ്‌ : എടി ഞാൻ പറഞ്ഞിട്ട അവൻ നിന്നെ വിളിച്ചോണ്ട് വന്നേ....നീ ഒരാഴ്ച ഈ വീട്ടില നിക്കുന്നെ..... അതുകൊണ്ട് നിനക്ക് സംസാരിക്കാൻ സമയം ഉണ്ട്.... നിന്നെ പറ്റിയും എന്നെ പറ്റിയും ഇവിടെ മാത്രം എല്ലാം അറിയാതെ ഉള്ളു.... വേറെ രണ്ട് വീടുകൾ ഉണ്ട്... നിന്നെ ഞാൻ കണ്ട് പിടിക്കുന്നതും കാത്തു ഇരിക്കുന്നെ... അവിടെ പോകണ്ടേ

മധു : അത് എവിടാ...

അലക്സ്‌ : ദേ ഈ രണ്ടിന്റെയും വീട്ടിൽ

മധു : അവിടെ എല്ലാം അറിയുമോ....

അലക്സ്‌ : ഞാൻ നിന്നെ തപ്പി നടന്നതും ഒക്കെ അറിയാം.... കണ്ട് പിടിച്ചർഗ് മാത്രം അറിഞ്ഞിട്ട് ഇല്ല

മധു : അവിടെ പോകെണോ

അഭി : ആ ബെസ്റ്റ്... ഇന്ന് വന്നില്ലേൽ പിന്നെ വീട്ടൽ കേട്ടില്ല.... രണ്ടിനെയും

അവർ അങ്ങനെ അവിടുന്ന് ഇറങ്ങി അഭിയുടെ വീട്ടിലും ദേവയുടെ വീട്ടിലും പോയി.... രണ്ട് അമ്മമാർക്കും ഒരുപാട് സന്തോഷം ആയി... അങ്ങനെ അവര് അവിടുന്ന് ഇറങ്ങി. തിരിച്ചു വീട്ടിൽ വന്നു.... പിന്നെ ഉള്ള ഒരാഴ്ച അവൾ അവിടെ താമസിച്ചു. അനിയമ്മയും മധുവും ഒരുപാട് അടുത്തു. പക്ഷെ അവർ തമ്മിൽ ഉള്ള പ്രേമത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല.. പോകുന്നതിന്റെ തലേ ദിവസം രാത്രി അത്താഴം കഴിഞ്ഞു അലക്സ്‌ കിടക്കാൻ പോകുവാരുന്നു.... അപ്പോൾ ആണ് വർക്കി അവന്റെ റൂമിൽ വന്നിട്ട് അവനെ വിളിക്കുന്നത്..

വർക്കി : ഫ്രീ ആണോ...

അലക്സ്‌ : ആണ് അപ്പാ... എന്താ

വർക്കി : എങ്കിൽ നീ ടെറസിലോട്ട് വാ

അങ്ങനെ

💬 Comments

View all comments