Chapter Title : കാത്തിരിപ്പിന്റെ സുഖം [malayali]
ഇനിയും വരെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ രണ്ട് പേരും ആണ് ഇനിയും എന്നും ഫ്രണ്ട്‌സ്.
ഇത് കേട്ട മധുവിന് ഒരുപാട് സന്തോഷം ആയി. എന്തൊക്കെ പറഞ്ഞാലും അവൾക് അവളുടെ അലെക്സി കഴിഞ്ഞിട്ടേ ആരും ഒള്ളാരുന്നുള്ളു
മധു : എനിക്കും ഇനിയും വേറെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ മാത്രം ആണ് ഫ്രണ്ട്‌സ്
അന്ന് ആരംഭിച്ചു അവരുടെ ആണ് സൗഹൃദം. അവരിൽ ആർക് എന്ത് കിട്ടിയാലും അത് രണ്ട് പേർക്കും ഉള്ളതാ. അതിൽ അവർ രണ്ട് പേരും മാറ്റം വെച്ചില്ല. ആവർ തമ്മിൽ അറിയാത്ത കാര്യം ഇല്ല. കാര്യം എന്ന് പറയുമ്പോൾ ഒരുപാട് ചിന്ധിക്കേണ്ട. രണ്ട് കുറുന്നഹൃദയങ്ങൾ തമ്മിൽ എന്ത് മറക്കാനാ.
അങ്ങനെ അവർ രണ്ടും ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്.
ഒരു ദിവസം TV കണ്ടുകൊണ്ടിരുന്ന അലക്സ് ഒരു പുതിയ വാക്ക് കേട്ടു 'പ്രണയം'. സംഭവം ഏതോ Black and white പടമാ. പക്ഷെ അവനെ അത് ഒരുപാട് ചിന്തിച്ചു. ഇപ്പോൾ നിങ്ങൾ വിചാരിക്കും, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവൻ എന്താ ഇത്ര ചിന്തിക്കാൻ എന്നല്ലേ. സത്യം ആണ് ഒരുപാട് ഒന്നും ഇല്ല. അവനും അങ്ങനെ ആരേലും ഉണ്ടോ എന്ന് ആണ് അവൻ ചിന്തിച്ചേ. അപ്പോൾ അവന്റെ മനസ്സിൽ ഒരു മുഖം മാത്രം ആണ് വന്നത്. അവൻ അത് ആരോടും പറഞ്ഞില്ല. പക്ഷെ അത് അവന്റെ മനസ്സിൽ കിടന്നു.
കാലം പിന്നെയും കടന്ന് പോയി.
രണ്ട് പേരും രണ്ടാം ക്ലാസ്സ് പൂർത്തി ആക്കിയപ്പോൾ ആണ് അത് സംഭവിക്കുന്നത്. സാക്ഷാൽ കവലയിൽ മണിക്കൂഞ് (അലെക്സിന്റെ അപ്പച്ചൻ) അന്തരിച്ചു. അപ്പച്ചന്റെ ശവസംസ്കാരത്തിന്
💬 Comments
View all comments