0%

Chapter Title : കാത്തിരിപ്പിന്റെ സുഖം [malayali]

Author : kkstories Read All Parts 79

തന്നിട്ട് ഇല്ലെല്ലോ. അപ്പൊ ഞാൻ നിന്റെ ഫ്രണ്ട് അല്ല, അല്ലെ...

കാര്യം ഒരു മിട്ടായി കേസ് ആണെങ്കിലും അലെക്സിന്റെ ആ കുഞ്ഞു മനസ്സിന് ഇത് വല്യ വേദന ആയിരുന്നു.

അന്ന് വീട്ടിൽ ചെന്നിട്ടും അവന്റെ മനസ്സിൽ നിന്ന് ഇത് പോയില്ല. അവൻ അവന്റെ അപ്പനോട് പറഞ്ഞു അന്ന് തന്നെ ചോക്ലേറ്റ് മേടിപ്പിച്ചു. എന്നിട്ട് പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ അവനു കൊടുത്തു..

അലക്സ്‌ : ഇങ്ങനെ ഒന്നും ഇനിയും പറയല്ലേ കേട്ടോ മധു. എനിക്ക് ആകെ ഒള്ള മീറ്റർ ബെസ്റ്റ് ഫ്രണ്ട് ആണ് നീ. എനിക്ക് ഇനിയും വരെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ രണ്ട് പേരും ആണ് ഇനിയും എന്നും ഫ്രണ്ട്‌സ്.

ഇത് കേട്ട മധുവിന് ഒരുപാട് സന്തോഷം ആയി. എന്തൊക്കെ പറഞ്ഞാലും അവൾക് അവളുടെ അലെക്സി കഴിഞ്ഞിട്ടേ ആരും ഒള്ളാരുന്നുള്ളു

മധു : എനിക്കും ഇനിയും വേറെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ മാത്രം ആണ് ഫ്രണ്ട്‌സ്

അന്ന് ആരംഭിച്ചു അവരുടെ ആണ് സൗഹൃദം. അവരിൽ ആർക് എന്ത് കിട്ടിയാലും അത് രണ്ട് പേർക്കും ഉള്ളതാ. അതിൽ അവർ രണ്ട് പേരും മാറ്റം വെച്ചില്ല. ആവർ തമ്മിൽ അറിയാത്ത കാര്യം ഇല്ല. കാര്യം എന്ന് പറയുമ്പോൾ ഒരുപാട് ചിന്ധിക്കേണ്ട. രണ്ട് കുറുന്നഹൃദയങ്ങൾ തമ്മിൽ എന്ത് മറക്കാനാ.

അങ്ങനെ അവർ രണ്ടും ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്.
ഒരു ദിവസം TV കണ്ടുകൊണ്ടിരുന്ന അലക്സ്‌ ഒരു പുതിയ വാക്ക് കേട്ടു 'പ്രണയം'. സംഭവം ഏതോ Black and white പടമാ. പക്ഷെ അവനെ അത് ഒരുപാട് ചിന്തിച്ചു. ഇപ്പോൾ നിങ്ങൾ വിചാരിക്കും, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവൻ എന്താ ഇത്ര ചിന്തിക്കാൻ എന്നല്ലേ. സത്യം ആണ് ഒരുപാട് ഒന്നും ഇല്ല. അവനും അങ്ങനെ ആരേലും ഉണ്ടോ എന്ന് ആണ് അവൻ ചിന്തിച്ചേ. അപ്പോൾ അവന്റെ മനസ്സിൽ ഒരു മുഖം മാത്രം ആണ് വന്നത്. അവൻ അത് ആരോടും പറഞ്ഞില്ല. പക്ഷെ അത് അവന്റെ മനസ്സിൽ കിടന്നു.

കാലം പിന്നെയും കടന്ന് പോയി.

രണ്ട് പേരും രണ്ടാം ക്ലാസ്സ്‌ പൂർത്തി ആക്കിയപ്പോൾ ആണ്

💬 Comments

View all comments