Chapter Title : കാത്തിരിപ്പിനു ശേഷം [ജിഷ്ണ]
എന്ന് ച്ന്തിച്ചു വീണ്ടും ഡോക്ടറെ കണ്ടപ്പോൾ അയാൾ പറഞ്ഞത് ഇപ്പോഴത്തെ പപ്രശനം ഡുണ്ടുവിനെ ചതിച്ചു എന്ന തോന്നലാണ് , എങ്ങനെയെങ്കിലും അവനെ വിളിച്ചു ഒന്ന് മനസ്സ് തുറക്കൂ . എല്ലാം താനെ റെഡിയാകും എന്നതായാണ് ..
അതൊരു വഴിത്തിരിവ് ആയി
കൂടിച്ചേരൽ :
നീണ്ട കാലത്തിനു ശേഷം കഴിഞ്ഞ വർഷത്തെ ഓണത്തിനാണ് ഞാൻ അവനു മെസേജ് അയച്ചത് . ഓണാശംസകൾ ഡുണ്ടു ..
ഒട്ടും നിനച്ചിരിക്ക്യത്തെ എനിക്ക് മറുപടി വന്നു , എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടോ .
അതിനർത്ഥം അവൻ ഇപ്പോഴും എന്നെ ഓർക്കുന്നു . എന്റെ മനസ്സിന്റെ പകുതി ഭാരം കുറഞ്ഞു .
ഒരു നിമിഷം എന്റെ കണ്ണിൽ കാർമേഘം ഉരുണ്ടു കൂടി , കുറച്ചു നേരത്തെ മൗനം . എന്റെ മെസ്സേജ് കിട്ടാത്തത് കൊണ്ടാണാവോ എന്തോ , അടുത്ത മെസ്സേജ് വന്നു
ഇത് അച്ചുവാണോ ..
ആ വിളി കേട്ടതും അണപൊട്ടി നിന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കവിളിലൂടെ എന്റെ നെഞ്ചിലേക്ക് എത്തി . ചുടുചോരയുടെ വിലയുള്ള ആ കണ്ണുനീർ ഒന്നിനും പകരം ആകില്ല എന്നറിയാം .
അതെ അച്ചുവാണ് ഞാൻ മൊഴിഞ്ഞു .
എന്നെ പറ്റിക്കുകയാണോ , ശരിക്കും ഇതാരാ .
ഞാൻ തന്നെടാ നിന്റെ അച്ചു , വിങ്ങിപൊട്ടുന്ന മനസോടെ ഞാൻ ഫോണിൽ കുത്തി
ചുമ്മാ പ്രാങ്ക് ചെയ്യല്ലേ .
അവനു വിശ്വസിക്കാൻ വിഷമം . കുറ്റംപറഞ്ഞിട്ട് കാര്യം ഇല്ല ഒരു സുപ്രഭാതത്തിൽ മെസ്സേജ് അയച്ചാൽ ആരും അങ്ങനെയേ വിചാരിക്കുകയുള്ളു .
അത് കേട്ടതും കലങ്ങിയ എന്റെ കണ്ണുകളിൽ ഒരു ചെറു പുഞ്ചിരി വന്നു .
നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലലോടാ , ഞാൻ ഇവിടെ വിഷമിച്ച ഇരിക്കുമ്പോൾ നീ കോമഡി പറയുന്നു . നീ പണ്ടും ഇങ്ങനെത്തന്നെ
സുഖാണോടീ നിനക്ക് ..
ആ , നിനക്കോ ..
ജീവിതം അല്ലെ ജീവിച്ചു തീർക്കുന്നു എന്ന് ഒരു കുത്തലോടെ പറഞ്ഞു .
നിന്റെ കല്യാണം കഴിഞ്ഞല്ലേ ഞാൻ ചോദിച്ചു .
ആ അതും നടന്നു . നീ വരും എന്നോർത്ത് വെയിറ്റ്
💬 Comments
View all comments