0%

Chapter Title : കാട്ടൂക്ക് [കൊമ്പൻ]

Author : കൊമ്പൻ Read All Parts 24.4K

..

ഇഷ്ടാണ് ..!!!

വണ്ടി വേഗത്തിൽ പറന്നുതുടങ്ങി....

അയാളുടെ ചെറായിലെ വീട് നോക്കാൻ അവിടെ ഒരു പ്രായമായ ചേച്ചി മാത്രമേ ഉള്ളു. നമ്മളെ അറിയാവുന്നവര്‍ ആരും തന്നെ ഇല്ല , എന്താ എന്റെ അഭിരാമികുട്ടിക്കു പേടി ഒന്നും ഇല്ലാലോ? പേടിയുണ്ട് എങ്കിൽ വേണ്ട. നമുക്ക് തിരിച്ചു പോകാം.

ഇല്ല്യ പേടിയൊന്നും ഇല്ല്യ അപ്പൊ വീട്ടിലിന്നു റോസിമാഡത്തെ നോക്കാനോ അവിടെ ആരാണ് ?.

അതോ ...അപ്പുറത്തെ വീട്ടിലെ രജനിയാണ് ഞാൻ സാധാരണ വൈകി വരുമ്പോ അവളെ നോക്കുന്നത്. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. It's taken care of..

അഭിരാമി ഇന്ന് ഫുൾ നിക്കാം എന്ന് പറഞ്ഞപ്പോ, കുറച്ചൂടെ സുഖമുള്ള ഒരു സ്ഥലത്തേക്ക് പോകാം എന്ന് ഹോസ്പിറ്റിലിൽ വെച്ച് ഞാൻ ആലോചിച്ചു. അങ്ങനെയാണ് ഇങ്ങോട്ടു തന്നെ വരാമെന്നു വെച്ചത്.

അയാൾ എന്നെ നോക്കി വീണ്ടും ചോദിച്ചു…… അവിടെ പോയാൽ ഞാൻ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് തന്നെ അറീല , പക്ഷെ അഭിരാമി അതൊക്കെ താങ്ങുമെന്നു എന്റെ മനസ് പറയുന്നു അങ്ങനെയല്ലേ ?? ഞാൻ ചിരിച്ചുകൊണ്ട് മിണ്ടാതെ ഇരുന്നു.

ചെറായി ജംക്ഷൻ എത്തിയപ്പോൾ ഞാൻ ഫുഡ് പാർസൽ വാങ്ങി വരാം എന്ന് പറഞ്ഞു കാറിൽ നിന്നും ഈപ്പൻ ഇറങ്ങി. എന്റെ നമ്പൂ***ക്കുട്ടി വെജ് മാത്രം അല്ലെ കഴിക്കു, മോൾക്ക് ഞാൻ റൊട്ടിയും പനീർ കറിയും വാങ്ങട്ടെ? അയാൾ ചോദിച്ചു ഞാൻ ചിരിച്ചെന്നു വരുത്തി തലയാട്ടി.

ഈപ്പൻ അഞ്ചു മിനുട്ടിനുള്ളിൽ തിരിച്ചു വന്നു. ഒരു പാർസൽ കവർ എന്റെ മടിയിൽ വെച്ചു. ഞാൻ അതിനുള്ളിലേക്ക് പാളി നോക്കിയപ്പോൾ അതിനുള്ളിൽ ഒരു പാക്കറ്റ്

💬 Comments

View all comments