0%

Chapter Title : കാട്ടൂക്ക് [കൊമ്പൻ]

Author : കൊമ്പൻ Read All Parts 24.4K

കോൺടം.

ഞാൻ വല്ലാതായി അത് കണ്ടപ്പോൾ. ഈപ്പൻ ഭാവ വ്യത്യാസം ഇല്ലാതെ വണ്ടി മുന്നോട്ടു എടുത്തു. ഞങ്ങൾ താമസിയാതെ ആ വലിയ വീട്ടിൽ എത്തി. ബീച്ചിന്റെ തൊട്ടടുത്തു തന്നെയാണ് വീട്. വലിയ പച്ച പൂന്തോട്ടം കൂടാതെ അരികിൽ സ്വിമ്മിങ് പൂള് എല്ലാം ഉണ്ട്.

കാർ നിർത്തി ഞങ്ങൾ അകത്തേക്ക് നടന്നു.

ആദ്യം ഒരു വലിയ ഹാൾ, കനമുള്ള വലിയ ക്യൂഷൻ ഉള്ള സോഫകൾ. വലിയ ഒരു ടു ബെഡ്‌റൂം ഉണ്ട്. ബെഡ്‌റൂമിൽ വലിയ കിംഗ് സൈസ് ബെഡ് ഉണ്ട് മേൽക്കൂരയിൽ മിറർ ആണ് വെച്ചിരിക്കുന്നത് രാത്രിയിലെ പണ്ണൽ കാഴ്ചകൾ മുകളിലേക്ക് നോക്കിയാൽ കാണാൻ പാകത്തിന് ലൈറ്റും ഉണ്ട്. അത് മാത്രമല്ല കട്ടിലിന്റെ അറ്റത്തും വലിയ മിറർ ഉണ്ട് .

പെണ്ണിനെ പെഴപ്പിക്കുന്നതിന്റെ സുഖം കണ്ണാടിയിലൂടെയും നേരിട്ടും കണ്ടു ആസ്വദിക്കാൻ ഉള്ള കഴപ്പിന്റെ ബുദ്ധി !! ഞാൻ നമിച്ചു !!

അലമാരയിലേക്ക് ഷർട്ടും പാന്റും ഊരി മടക്കി വെച്ചുകൊണ്ട് ഡോക്ടർ ഈപ്പൻ കോശി ട്രൗസർ പോലെയുള്ള അണ്ടർ വെയർ മാത്രം ഇട്ടോണ്ട് സോഫയിലേക് ഇരുന്നു.

ഞാൻ അപ്പോൾ വലിയ ഗ്ലാസ് കൊണ്ടുള്ള ജനലിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ തിരമാലകൾ റിസോർട്ടിന്റെ പിറകിൽ വന്നു അടിയിന്നു. റിസോർട്ടിന്റെ പിറകിലൂടെ ബീച്ചിലേക്ക് പോകാനുള്ള പടികളും ഉണ്ട്, പറ്റിയാൽ രാത്രി ഒന്ന് പോണം എന്ന് എനിക്കപ്പോൾ തോന്നി.

സോഫയിൽ ഞങ്ങൾ അടുത്തിരുന്നു. അങ്ങേരു എന്നെ ചിരിപ്പിക്കാൻ പല തമാശകളും പറഞ്ഞു. ഞാൻ എല്ലാം ഇഷ്ടപ്പെട്ടു കൊണ്ട് ചിരിച്ചു, മുൻപ് അവിടെ വന്ന കൊച്ചുങ്ങളെ പറ്റിയും എല്ലാം പറഞ്ഞു , അവരുടെ ഇഷ്ടമില്ലാതെ ഞാൻ

💬 Comments

View all comments