കാട്ടിലെ പെൺകുട്ടി 2 [അമ്മു]

📝 Ongoing

👁 80567 views ❤ 121 likes 💬 7 comments

കാട്ടിലെ പെൺകുട്ടി 2
Kaattile Penkutty Part 2 | Author : Ammu | Previous Part

കഥയുടെ ആദ്യ ഭാഗത്തു ഫ്രണ്ട്സിന്റെയും കസിന്റെയും പേര് പറയാൻ മറന്നു. ഫ്രണ്ട് 1 അഭിനന്ദ്, ഫ്രണ്ട് 2 നീരജ്, ഫ്രണ്ട് 3 കൃഷ്ണദേവ്, കസിൻ ജിഷ്ണു, കഥയിലെ നായികയുടെ പേര് ചെമ്പകം എന്റെ പേര് കിരൺ. അപ്പോൾ കഥ തുടങ്ങട്ടെ....."

കാടായതിനാൽ അന്നത്തെ പരിപാടികൾ നേരത്തെ കഴിഞ്ഞു. അന്ന് രാത്രി ഞങ്ങൾക്കു തങ്ങാൻ വേണ്ടി മൂപ്പനും മകളും ഒരു ഏറുമാടം ഒരുക്കി തന്നു. ഞങ്ങൾ ഏറുമാടത്തിൽ കയറി എല്ലാ യാത്രയിലും പോലെ സംസാരിക്കാനായി ഇരുന്നു. വരുമ്പോഴുള്ള കാഴ്ചകളും, ഇവരുടെ ആചാര രീതികളും, നൃതങ്ങളും ഞങ്ങൾക്ക് അതൊരു വല്ലാത്ത കൗതുകം തോന്നി. ആാാ സംസാരത്തിനിടയിൽ ഞാനെപ്പോഴോ ഉറങ്ങി. അപ്പോഴും എന്റെ ഫ്രണ്ട്‌സ് എല്ലാവരും കസിന്റെ ഒപ്പമിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. അവർ എപ്പോഴാണ് ഉറങ്ങിയതെന്ന് പോലും എനിക്കറിയില്യ. അങ്ങനെ പിറ്റേ ദിവസം നേരം പുലർന്നു വന്നു. കാടായതുകൊണ്ടു തന്നെ നല്ല തണുപ്പും കുളിർമയും ഉണ്ടായിരുന്നു. ആ തണുപ്പടിച്ചും കിളികളുടെ ശബ്ദം കേട്ടും മരങ്ങൾക്കിടയിലൂടെ ഉള്ള സൂര്യന്റെ വെളിച്ചം മുഖത്തടിച്ചും ഞാൻ നേരത്തെ എണീറ്റു. നേരം വൈകി ഉറങ്ങിയ കാരണം ഫ്രണ്ട്‌സ് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.ഞാൻ എണീറ്റ പാടെ ആദ്യം കണ്ടത് മൂപ്പന്റെ മകൾ അവിടുത്തെ കാവിൽ തൊഴുന്നതായിരുന്നു. നല്ല സ്ത്രീത്വം തിളങ്ങുന്ന മുഖവുമായി മുല്ല പൂവും ചൂടി നല്ല ഡ്രെസ്സും ധരിച

📚 Chapters

1 published

Related Stories

💬 Comments

View all comments