← Back to കാട്ടിലെ പെൺകുട്ടി 2 [അമ്മു]

Comments

കാട്ടിലെ പെൺകുട്ടി 2 [അമ്മു] · approved reader discussion

Bilal Babychen • 01-10-2021 19:01

Ente veedinte aduth aadivasi chechiye oru bro kalyanam kazhichttund. Chechi poliyanu .

സാജിർ • 28-09-2021 10:40

മച്ചാനെ 2 ഭാഗവും ഒരുമിച്ചു വായിച്ചു അടിപൊളിയാണ് ഇഷ്ടപ്പെട്ടു. പക്ഷെ സ്പീഡ് ഒരു പ്രശ്നമാണ് കൂടാതെ കൂടുതൽ പേജുകൾ എഴുതാനും ശ്രമിക്കുക.

Mr.Starck • 28-09-2021 00:16

Kadhayude theme kollam bro...
Pukshe kurachude detail ayitt ezhuthiya nallatharikum...
❤️❤️❤️

Fire blade • 27-09-2021 21:17

ബ്രോ..

താങ്കൾക്ക് വിഷമമാകില്ലെങ്കിൽ കുറച്ചു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ..? ഇതൊരു വായനക്കാരാണെന്നുള്ള എക്സ്പീരിയൻസ് വെച്ച് പറയുന്നതാണ്.. സാധിക്കുമെങ്കിൽ ചെയ്യുക.

കഥയുടെ അഖ്യാന രീതി വല്ലാത്ത സ്പീഡിലാണ് പോകുന്നത്.. ഒന്നും മുഴുവനാകാത്ത ഒരു ഫീൽ തോന്നാറുണ്ട് വായിക്കുമ്പോൾ..

ഒരു ആൺകുട്ടിക്കു പെൺകുട്ടിയോടു പെട്ടെന്ന് ഇഷ്ടം തോന്നിയേക്കാം , അതുപോലെ അത്ര പെട്ടെന്നു തന്നെ നായികക്ക് ഇങ്ങോട്ടും ഇഷ്ടം തോന്നിയാൽ അതൊരു കല്ലുകടി തോന്നാൻ ചാൻസുണ്ട്..

സ്പീഡ് കുറച്ചു,ഡീറ്റൈലിങ് കൂട്ടി എഴുതുകയാണെങ്കിൽ കുറച്ചു കൂടി ഫീൽ കഥക്കുണ്ടാകും.. പെട്ടെന്ന് പബ്ലിഷ് ചെയ്യാൻ വേണ്ടി പേജുകൾ കുറച്ചു എഴുതുന്നതിനു പകരം മെല്ലെ ഫീലോടു കൂടി എഴുതി പോസ്റ്റ്‌ ചെയ്താൽ മതി..

നല്ലൊരു തീം താങ്കളുടെ കയ്യിൽ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്, നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

സ്നേഹപൂർവ്വം

Fire blade ❤

നിത • 27-09-2021 11:39

അവരുടെ പ്രണയ നിമക്ഷങ്ങക്കായ് കാത്തിരിക്കുകയാണ് ട്ടോ .... പിന്നേ അവർ തമ്മിൽ ഇഷ്ടത്തിലാവാനുള്ള കാരണം ശരിക്കും പറയണേ ... അവനും അവളും ജീവിക്കുന്ന രീതി രണ്ട് തരത്തിലാണ് .. അവളുടേ ഉരിലേ നീയമങ്ങൾ അവരുടേ ഒത്ത് ചേരലിന് തടസം ആവുമോ . പുറം നാട്ടിൽ പഠിച്ച ആദ്യക്കുട്ടി അവൾ ആണന്ന് പറയുന്നുണ്ട് .. അതു പോലെ അവന്റെ വീട്ടുകാരുടേ പ്രതികരണം എല്ലാം മറി കടക്കണം ... അതിനേ എല്ലാം മറികടന്ന് പ്രണയം എന്ന മായാനന്ദി നീന്തി കടന്ന് ... വിവാഹം എന്ന ലക്ഷ്യ സ്ഥാനത്ത് അവർക്ക് എത്താൻ കഴിയട്ടേ... കാത്തിരിക്കുന്നു ... മനോഹര മായ അവരുടേ ജീവിതം കാണാൻ ...

Abhijith • 26-09-2021 20:02

കൊള്ളാം ബ്രോ നന്നായിട്ടുണ്ട് പിന്നെ പേജ് കൂട്ടി എഴുതണം പേജ് കുറവായതിനാൽ വേറെ പറയാൻ ഇല്ല 'പ്രണയം അങ്ങോട്ടു കൊഴുകട്ടെ?'❤️❤️ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

Aaron • 26-09-2021 19:18

Super?