Chapter Title : കാട്ടിലെ പെൺകുട്ടി 3 [അമ്മു]
2 ദിവസം മുന്നേ ഞാൻ ജിഷ്ണുവും കൂട്ടുകാരുമായി ഒരു യാത്ര പോയില്ലേ. അതു ഒരു കാട്ടിലെ ആദിവാസികൾ താമസിക്കുന്ന ഒരു സ്ഥലത്തേക്കായിരുന്നു. അവിടെ വച്ചു ഞാൻ അവിടുത്തെ മൂപ്പന്റെ മകളെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു. പക്ഷെ അവൾ അതു നിരസിച്ചു. ഇപ്പോൾ അവൾ എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്നെ തേടി അമ്മയോട് കാര്യങ്ങളെല്ലാം പറയാനും വേണ്ടി ഇങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു. അമ്മയോട് കാര്യങ്ങളെല്ലാം സംസാരിച്ചിട്ട് പറയാം എന്നു പറഞ്ഞു അവളെ തിരിച്ചയച്ചു. എനിക്ക് അവളെ മറക്കാൻ കഴിയുന്നില്യ. ഞാൻ എന്താ വേണ്ടത് അമ്മേ അമ്മ തന്നെ പറ.
അമ്മ : നിന്റെ ഏതു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല്യ. കാരണം ഞാനും നിന്റെ അച്ഛനും സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. എനിക്കറിയാം സ്നേഹത്തിന്റെ വില.അതുകൊണ്ട് നീ ഒരു പെൺകുട്ടിയെ സ്നേഹിച്ചു കൊണ്ടുവന്നാലും ഞങ്ങൾ അംഗീകരിക്കും.അതു ആരായാലും. എനിക്ക് വേണ്ടത് നല്ലൊരു മരുമകളെയാ.
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കിരണിന് സന്തോഷമായി. എല്ലാ കാര്യങ്ങളും ശരിയായതിനു ശേഷം കിരൺ കൂട്ടുകാരെയും കസിൻ ജിഷ്ണുവിനെയും വിളിച്ചു തന്റെയും ചെമ്പകത്തിന്റെയും വിവാഹം ശരിയായ കാര്യം വിളിച്ചു പറഞ്ഞു. എന്നിട്ട് അവർക്കു വേണ്ടി ഒരു പാർട്ടി തയ്യാറാക്കി. അങ്ങനെ കസിൻ ജിഷ്ണുവും അമ്മയും ഞാനും കൂടി ചെമ്പകത്തിന്റെ വീട്ടിലേക്കു നാട്ടുനടപ്പനുസരിച്ചു കല്യാണം ആലോചിച്ചു ചെന്നു. ഞങ്ങളെ കണ്ടതും ചെമ്പകം ഞങ്ങളുടെ അടുത്തേക് ഓടിവന്നു. അവൾക് അമ്മയെ പെട്ടന് മനസിലായി. അവൾ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു എന്നിട്ട് വീട്ടിലേക്കു ക്ഷണിച്ചു. മൂപ്പൻ അവരുടെ അടുത്തേക്ക് വന്നു.
മൂപ്പൻ :
💬 Comments
View all comments