0%

Chapter Title : കാട്ടുതേൻ [അനിൽ ഓർമ്മകൾ ]

Author : Kambikathakal Read All Parts 560

കത്തിലേക്ക്...

രാമേട്ടാ, മാപ്പ്... ഈ പാപിയുടെ സ്വപ്നങ്ങളിലേക്ക് വലിച്ചിഴച്ചതിന്.... നന്ദി... ഒരു ദിവസം മുഴുവൻ എനിക്ക് തന്നതിന്... എന്നെ സ്നേഹിച്ചതിന്... എന്നെ തേടി വരരുത്... വന്നാൽ ഞാൻ ജീവനൊടുക്കും... എനിക്ക് സ്വന്തമാക്കാനല്ല ..... അനുഭവിക്കാൻ മാത്രമാണ് ശ്രമിച്ചത്... പക്ഷെ ഇനിയും തമ്മിൽ കണ്ടാൽ എന്താകുമെന്ന് അറിയില്ല. രാമേട്ടന്റെ ഭാവി സുന്ദരമായിരിക്കണം... ഞാനൊരു തടസ്സമാവില്ല... നേരിൽ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു... അത് സഹിക്കില്ല .. കഴിയില്ല... ഞാൻ തകർന്ന് പോകും ... അതാ ഇങ്ങിനെ... എന്നെ മറന്നേക്കൂ... പിന്നെ കള്ളാ മേലാകെ കുത്തിക്കീറിയ വേദനയാണ് കേട്ടോ.... ചിഞ്ചു... എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ആ പേപ്പറിൽ വീണ് ചിതറി..... വേദന...ഹൃദയ വേദന....

****** സമർപ്പണം. .... വൈരൂപ്യം കൊണ്ട് നിസ്സഹായരായി പോയ മനുഷ്യജന്മങ്ങൾക്ക്....

💬 Comments

View all comments