0%

Chapter Title : കാടുവെട്ട് [K B N]

Author : Kambikathakal Read All Parts 435

ആരെങ്കിലും പറയണോ…… നീ ഈ മിഷ്യനും പിടിച്ച് എത്ര സ്ഥലങ്ങളിൽ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…… “

തന്നെ അവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് കേട്ടപ്പോൾ അവനൊരു ഉൾക്കുളിരു തോന്നി……

ഒരു നാട്ടുമാവ് റബറുകൾക്കിടയിൽ നിന്നിരുന്നു……

അതിന്റെ ചുവട്ടിലായി പഴുത്തതും ചീഞ്ഞതുമായ മാങ്ങ കിടന്നിരുന്നു……

“” അജുവിന് കാടുവെട്ട് മാത്രമാണോ പണി… ?””

“ അങ്ങനെ ഇന്ന പണിയെന്ന് ഇല്ല ടീച്ചറേ..””

“ മരം കേറുമോ..?””

“” ആ… ഒരു വിധമൊക്കെ… “

“ പറ്റുമെങ്കിൽ കയറിയാൽ മതി.. ചതയാത്ത രണ്ടു നാട്ടു മാങ്ങാ തിന്നാനൊള്ള കൊതി കൊണ്ടാ… “

നാൻസി അവനെ നോക്കി ചിരിച്ചു.

“” നോക്കാം ടീച്ചറേ..””

അജു ഉത്സാഹവാനായി …

അടുത്തുള്ള പറമ്പും റബർ തന്നെയായിരുന്നു …

നാൻസി , അവനെ പറമ്പിന്റെ അതിരുകൾ കാണിച്ച് വ്യക്തമാക്കി കൊടുത്തു……

“” അജു ഇനി കഴിക്കാനാകുമ്പോൾ വീട്ടിലേക്ക് പോര്..””

തോട്ടത്തിൽ നിന്നിരുന്ന കാന്താരിച്ചീനി കുനിഞ്ഞു നിന്ന് പറിച്ചെടുക്കുന്നതിനിടയിൽ നാൻസി പറഞ്ഞു……

അജു നോക്കിയതും ടീച്ചറുടെ മുലകളുടെ വിടവ് കണ്ടു.

കറുത്ത ബ്രായുടെ നേരിയ ഭാഗം കണ്ടതും അവന്റെ കുണ്ണയിൽ ഒരു തരിപ്പുണ്ടായി……

അവൾ മുഖമുയർത്തി നോക്കിയതും അവന്റെ നോട്ടം കണ്ടു..

അജു ഒന്ന് വെള്ളമിറക്കി ചിരിച്ചെന്ന് വരുത്തി……

“” അതിരിനപ്പുറത്തേക്കൊന്നും കേറി വെട്ടണ്ട.. കേട്ടോടാ … “

പറഞ്ഞിട്ട് നാൻസി തിരിഞ്ഞു……

അജുവിന് കാര്യം മനസ്സിലായി……

നാൻസി നടന്നകന്നതും അവൻ മിഷ്യൻ ഓണാക്കി..

അവർ കുണ്ടികൾ കുറച്ചു കൂടി കുലുക്കിയാണോ പോയത് എന്നവന് സംശയം തോന്നി…

വല്ലാത്ത ചരക്ക് തന്നെ… !

അവരുടെ ചുണ്ടുകൾ കണ്ടാൽ തന്നെ

💬 Comments

View all comments