0%

Chapter Title : കാടുവെട്ട് [K B N]

Author : Kambikathakal Read All Parts 438

ഒന്നുകൂടി ടീച്ചർ കാൺകെ നക്കി…

നാൻസി , ഒരു ചിരിയോടെ കൈ താഴ്ത്തി .

“ നിനക്ക് കറിയങ്ങ് ഇഷ്ടപ്പെട്ടു പോയെന്ന് തോന്നുന്നല്ലോ…… ?”

“” കറി മാത്രമല്ല… …. “

അവൻ വാട്ടുകപ്പ ചവയ്ക്കുന്നതിനിടയിൽ പറഞ്ഞു……

“” പിന്നെ… ….?””

അവളുടെ ചോദ്യം പെട്ടെന്നായിരുന്നു……

“” ക……പ്പേം… “

അവൻ വായിൽക്കുടുങ്ങിയ കപ്പയുടെ നാര് വലിച്ചൂരി ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു……

നാൻസി , നൈറ്റി എടുത്തു കുത്തി അവന് പിന്തിരിഞ്ഞു……

ടീച്ചറുടെ കാൽവണ്ണ കണ്ടതും അജു കപ്പ കടിച്ചിറക്കി…

നല്ല ആമ്പക്കോടൻ കപ്പയുടെ മുഴുപ്പു പോലെയുള്ള കാൽവണ്ണകൾ…

കപ്പ തൊലി പൊളിച്ച പോലുള്ള നിറവും……

അവരെയങ്ങ് കേറിപ്പിടിച്ചാലോ എന്ന് അവന് ഒരു നിമിഷം തോന്നി…

അപകടം………!

അടുത്ത നിമിഷം അവന് ബോധം വന്നു …

കാശുകാരാണ്…

നാട്ടിൽ നിലയും ഉള്ളവരാണ്……

അടിക്ക് ഒരു പഞ്ഞവും ഉണ്ടാകില്ല……

തല്ലിക്കൊന്ന് റബറിന് വളമാക്കികളയാനും ചാൻസുണ്ട്…

മാത്രമല്ല, വീടിനകത്ത് ആ മോളെങ്ങാനും ഉണ്ടാകാനും വഴിയുണ്ട് …

കാശുകാരുടെ മക്കളൊന്നും അങ്ങനെ പുറത്തിറങ്ങുന്നവരല്ലല്ലോ…

തല്ക്കാലം ദർശന സുഖം മാത്രം മതി…

കഴിച്ചു കഴിഞ്ഞ് അവൻ എഴുന്നേറ്റു…

“ നീ നടന്നോ… നിന്റെ കാടുവെട്ട് വൃത്തിയാണോ എന്നറിയാൻ ഞാൻ വരുന്നുണ്ട്… “

അവൻ തോട്ടത്തിലേക്കിറങ്ങിയതും അവൾ പിന്നിൽ  നിന്ന് വിളിച്ചു പറഞ്ഞു……

“ വേറെ പണി ഏല്പിക്കാനാണോ ടീച്ചറേ… ?””

അവൻ തിരിഞ്ഞു നിന്ന് ചിരിച്ചു…

“” ആദ്യം ഞാനൊന്നു വന്നു നോക്കട്ടെ… “

അവളും ചിരിച്ചു…

ഉച്ച കഴിഞ്ഞതേ മഴയ്ക്കുള്ള ലക്ഷ്ണമുണ്ടായിരുന്നു……

നാൻസി കുടയുമായാണ് പറമ്പിലേക്കിറങ്ങിയത്…

അവൾ തോട്ടത്തിലൂടെ നടന്ന്

💬 Comments

View all comments