0%

Chapter Title : കാവിതായനം [അവളുടെ ബാകി]

Author : Kambikathakal Read All Parts 336
എത്തിച്ചു. കോളജിൽ വച്ചുള്ള ഒരു നല്ല കൂട്ടുകാരൻ ഇപ്പൊൾ ഇങ്ങനൊരു ആവശ്യത്തിന് ഉപകരിക്കും ഇന്ന് കവിത സ്വപ്നത്തില് പോലും ചിന്തിച്ചില്ല. ഹോട്ടലിൽ ചെന്ന് കവിതയുടെ അച്ഛന്റെ കൂട്ടുകാരെയും ചെന്നു കണ്ടു. ഒരു ലക്ഷ്വറി മുറി.റൂമിൽ  ചെന്നു ഫ്രഷ് ആയി അവർ ലിഫ്റ്റിലൂടെ പാർകിങ് ലോട്ടിൽ ചെന്നു.അവിടെ നിന്നും കൂട്ടുകാരന്റെ ബൈക്കിൽ അവർ യാത്ര തുടങ്ങി. എറണാകുളം ടൗണിന്റെ രാത്രി സൗന്ദര്യം കാണിച്ചു കൊണ്ട് അവൻ ജില്ലാ വിട്ടു ഇടുക്കിയിൽ കേറി ഹൈ റേഞ്ച് പിടിച്ചു. അവിടെ ഒരു മലയുടെ മുകളിൽ കൊണ്ടുചെന്നു. പാതിരാത്രിയിൽ മുകളിൽ നിന്നും താഴേക്ക് നോക്കി അലറിക്കൂവിക്കൊണ്ട് കവിത സന്തോഷത്തിൽ തുള്ളിച്ചാടി. കവിതയുടെ ആഗ്രഹം പോലെ രാത്രി യാത്ര തന്ന  അരുണിനെ കെട്ടിപ്പിടിച്ചു കവിത ഒരു ചുടു ചുംബനം അവന്റെ അധരങ്ങളിൽ നൽകി. കുറച്ചു ദർഘ്യമുള്ള ചുംബനത്തിൽ നിന്നും വിടുവിച്ചു കൊണ്ട് കവിത അവനോട് ചോദിച്ചു. "Will you marry me. എന്റെ ഇൗ ചെറിയ ആഗ്രഹത്തെ പോലും ഇത്ര കാര്യമായി കരുതിയ ചേട്ടൻ എന്റെ ജീവിതത്തിൽ എന്റെ കൂടെ ഉണ്ടാകുമോ...?" ഹൈ റാങ്കിന്റെ തണുപ്പിലും ചുംബനത്തിൽ നിന്ന് കിട്ടിയ ചൂടിൽ കവിത ചോദിച്ചു. "അരുണിന് സ്വപ്നം പോലെ തോന്നി." അവൻ അവളെ ആലിംഗനം ചെയ്തു. രണ്ട് പേരും തമ്മിൽ കാണാൻ പോലും വെളിച്ചമില്ലാത്ത സ്ഥലത്ത് കെട്ടിപ്പിടിച്ചു നിന്നു. സമയം 3 കഴിഞ്ഞിരുന്നു. അരുൺ വേഗം അവളെയും വിളിച്ചു തിടുക്കത്തിൽ എറണാകുളത്തേക്ക് പോയി. കൃത്യം 6 മണി ആകാൻ 10 മിനുട്ട് ഉള്ളപ്പോൾ അവർ ഹോട്ടലിൽ എത്തി. അവിടെ അവരെ കാത്തു റൂമിൽ ഒരു

💬 Comments

View all comments