Chapter Title : കാവിതായനം [അവളുടെ ബാകി]
surprise ഇരിപ്പുണ്ടായിരുന്നു. കവിതയുടെ അച്ഛൻ.
റൂമിൽ കേറിയപ്പോൾ ആദ്യം കവിതയ്ക്ക് കിട്ടി നല്ല ഒരു അടി. പിന്നാലെ അരുണിനും.
അവസാനം വന്നതിന്റെ ഉദ്ദേശം കവിതയെ കൊണ്ട് പറയിപ്പിച്ചു. അങ്ങനെ രണ്ടു പേരെയും കൊണ്ട് പ്രഭാകരൻ യാത്ര തിരിച്ചു. അരുൺ കൊണ്ട് വന്ന കാർ തന്നെ ആണ് ഓടിച്ചത്. കാരണം ആ കരും തിരിച്ചു നാട്ടിൽ എത്തേണ്ടെ. നാട്ടിൽ എത്തിയ ഉടൻ ഇനി ഇവിടെ കണ്ട് പോകരുതെന്നും പറഞ്ഞു പ്രഭാകരൻ അരുനിനെ പറഞ്ഞയച്ചു.
മകളെ വളരെയധികം സ്നേഹിച്ച പ്രഭാകരന് കവിതയെ അടിച്ചതിൽ നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷേ കവിത അതോടെ തിരിഞ്ഞു.
പ്രഭാകരന് മിണ്ടാതെ നടന്നു. ഒന്നും കഴിക്കാതെ ദിവസങ്ങൾ അവള് അ വീട്ടിൽ കഴിച്ചു കൂട്ടി. പ്രഭാകരന്റെ സോറിയിൽ ഒന്നും കവിത നിന്നില്ല. കവിത ചെയ്തത് തെറ്റാണെങ്കിൽ പോലും കവിതയ്ക്ക് ഇൗ പ്രശ്നം പരിഹരിക്കുന്ന കൂട്ടത്തിൽ അരുൺ ആയിട്ടുള്ള കല്യാണം ഉറപ്പിക്കണമായിരുന്നു.
ദിവസങ്ങൾ ഭാഷണം കഴിക്കാതെ നടന്ന കവിത അവശയായി ബോധംകെട്ടു വീണു.. അവളെ കൊണ്ട് പ്രഭാകരൻ ആശുപത്രിയിലേക്കു ഓടി. ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് വീണതെന്ന് ഡോക്ടർ പറഞ്ഞു.
കവിത വീണതറിഞ്ഞ അരുൺ ഓടി ആശുപത്രിയിൽ എത്തി. അവനെ കണ്ട പ്രഭാകരൻ അലറി.
"നിന്നോട് അല്ലെടാ ഇനി ഇവിടെ കണ്ട് പോകരുതെന്ന് പറഞ്ഞത്."
"എനിക്കെന്റെ പെണ്ണിനെ കാണണം."
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇൗ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല എന്ന കാര്യം അരുൺ ഓർത്തത്.
അതുകേട്ടതും അരുണിനെ തല്ലാൻ ഓങ്ങുമ്പോഴാണ് ഡോക്ടർ വിളിച്ചത്. പ്രഭാകരൻ നേരെ ഡോക്ടറിന്റെ അടുത്തേക്ക് ഓടി.
കവിതയ്ക്ക് ബോധം വന്നുവെന്ന്. പ്രഭാകരൻ അകത്തു കയറിയപ്പോൾ കവിത
💬 Comments
View all comments