Chapter Title : കാവ്യാത്മകം [Jack Sparrow]
ഉണ്ടായിരുന്നോ ...കണ്ടിരുന്നേൽ ഇന്നലെത്തന്നെ ഹോസ്പിറ്റലിൽ പോവായിരുന്നു "...അവൻ അമ്പരപ്പോടെ പതിയെ പറഞ്ഞു ....
"ഉവ്വ് മൈരേ ..മൂക്കറ്റം മോന്തിയിട്ട് മുറിവ് പോയിട്ട് ഒരു പൂട പോലും ഞാൻ ഇന്നലെ കണ്ടില്ല...... അല്ല ...നിനക്ക് ഒന്നും പറ്റിയില്ലേ "....ചെറിയൊരു ആശ്ചര്യത്തോടെ ഞാൻ അവനോട് ചോദിച്ചു ...
"ഏയ് ..ഇല്ലടാ .. ഞാൻ വീണത് നേരെ പുല്ലിലോട്ടാ ...അതോണ്ട് എനിക്ക് ഒന്നും പറ്റിയില്ല "
അപ്പൊ അതാണ് സംഭവം ... വണ്ടി സ്കിഡ് ആയതും അവൻ പുല്ലിലേക്ക് വീണു ... ഹാൻഡിൽ പിടിച്ചിരുന്നതുകൊണ്ട് ഞാൻ വണ്ടിയുടെ അടിയിൽ ആയിപ്പോയി ..
"എങ്ങനെയാ വീണതെന്ന് നീ വീട്ടിൽ പറഞ്ഞോ ...?... ഞാൻ കൂടെ ഉണ്ടായിരുന്നെന്ന് അവർ അറിഞ്ഞാ എന്നെ വെട്ടും ...." അവൻ അൽപ്പം ഭയത്തോടെ ചോദിച്ചു
"എങ്ങനെയാ വീണത് എന്നൊന്നും ഇതുവരെ ചോദിച്ചില്ല ...ചോദിക്കാനുള്ള സമയം കിട്ടിയില്ല...."
"ഹാവു .... പട്ടി ചാടിയപ്പോ വീണതാണെന്ന് പറഞ്ഞാ മതി ... ഞാൻ കൂടെ ഉണ്ടായിരുന്നെന്നും പറയണ്ട ..." അവൻ പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു ...
"പട്ടി ചാടിയതോ ....ആ പൂറി മോൾ അല്ലെ ചാടിയെ ... അവൾക്ക് എന്തായാലും ഞാൻ കൊടുക്കുന്നുണ്ട് " പാലിക്കടിച്ചുകൊണ്ട് ഞാൻ പറഞ്ഞതും അവൻ ഇടക്കി കേറി
"ഡാ കോപ്പേ ...ഒരു പെണ്ണിനെ ഇടിച്ചിട്ടാ നീ വീണതെന്ന് പറഞ്ഞാ നിന്റെ വീട്ടുകാര് നിന്നെ കൊല്ലും ..പോരാത്തേനു ആരേലും അറിഞ്ഞാ നീ തൂങ്ങും .. പിന്നെ നീ പോയി അവൾടെ നെഞ്ചത്തോട്ട് കേറീട്ട് അവളെ ഉണ്ടാക്കാൻ നടക്കുന്നു മൈരൻ ... പറയുന്നതോടൊപ്പം അവൻ ഇച്ചിരി പുച്ഛവും വാരി
💬 Comments
View all comments