Chapter Title : കാവ്യാത്മകം [Jack Sparrow]
വിതറി ...
"കൂടെ നിന്നിട്ട് എന്നെ ഊമ്പിച്ചിട്ട് ആ പൂറിമോള്ക്ക് സപ്പോർട്ട് ചെയ്യുന്നോഡാ തായോളി ...." എനിക്ക് കലി കേറി ...
അപ്പോഴേക്കും അച്ഛൻ വന്ന് " പോയി ഡ്രസ്സ് മാറെടാ .... പിന്നെ വർത്താനം പറയ് .." പുള്ളി കലിപ്പിട്ടു
എന്റെ റൂം മുകളിൽ ആയതുകൊണ്ട് ജിഷ്ണു പോയി എന്റെ റൂമിന്ന് നല്ല ലൂസ് ഉള്ള ഒരു ടി -ഷർട്ടും മുണ്ടും എടുത്തോണ്ട് വന്നു ...
ഹാളിൽ ആരും ഇല്ലാത്തതുകൊണ്ട് അവിടെ വെച്ച്‌തന്നെ അവൻ ഡ്രസ്സ് ഇട്ടു തന്നു ...
അപ്പോളേക്കും അമ്മയും അമ്മുവും ഡ്രസ്സ് മാറി വന്നിരുന്നു ... അച്ഛൻ ഇന്നോവയുടെ കീ എടുത്ത് ജിഷ്ണുവിന്റെ കയ്യിൽ കൊടുത്തു ..ശേഷം ജിഷ്ണുവും അമ്മയും അമ്മുവും താങ്ങിപ്പിടിച്ച് എന്നെ വണ്ടിയുടെ ഫ്രണ്ട് സീറ്റിലേക്ക് ഇരുത്തി .... അച്ഛനും അമ്മയും അമ്മുവും പുറകിൽ കേറി ,, ജിഷ്ണു വണ്ടി എടുത്തു ...
കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല ...
ആ മൗനം ബേദിച്ച് 'അമ്മ ചോദിച്ചു ... " അല്ലടാ നീ എങ്ങനെയാ വീണേ "...
ഞാൻ മറുപടി പറയാൻ പോയപ്പോളേക്കും ജിഷ്ണു ചാടിക്കേറി പറഞ്ഞു.. "അമ്മെ ... പെട്ടെന്ന് ഒരു പട്ടി ചാടിയപ്പോ വീണതാ ".....
"അയിന് നീ ഉണ്ടാർന്നോ അവന്റെ കൂടെ "... അമ്മയുടെ സംശയത്തോടെയുള്ള ചോദ്യം വന്നു....
ഊമ്പി ...!!!!
"ഇല്ല ...ഇല്ലമ്മേ ,,,, ഞാൻ വന്നപ്പോളേ ഇവനോട് ചോദിച്ചിരുന്നു അപ്പോ ഇവനാ പറഞ്ഞെ .." അവൻ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു .. അതിന് അമ്മ ഒന്ന് അമർത്തി മൂളുക മാത്രം ചെയ്തു
💬 Comments
View all comments