Chapter Title : കാവ്യാത്മകം [Jack Sparrow]
ആയിരുന്നു...പെട്ടന്നായിരുന്നു അത് സംഭവിച്ചത്... ഒരുത്തി എന്റെ ഓപ്പോസിറ്റ് നിന്നും വന്ന് റൈറ്റിലേക്ക് ഇൻഡിക്കേറ്റർ ഇട്ട് റോഡിന്റെ നടുവിലായി വണ്ടി സ്ലോ ചെയ്തത്...ഞാൻ അത്യാവശ്യം സ്പീഡിൽ ആയിരുന്നു.. അവൾ സ്ലോ ആക്കിയത് കണ്ട് ഞാൻ അവളെ മറികടക്കാം എന്ന് കരുതി വണ്ടി നേരെ വിട്ടു.. ഞാൻ അടുത്തെത്തിയതും അവൾ വണ്ടി മുന്നോട്ട് എടുത്തതും ഒരുമിച്ചായിരുന്നു... പിന്നെ ഒന്നും നോക്കാതെ ഞാൻ ബ്രേക്ക് ഫുൾ പിടിച്ചതും വണ്ടി സ്കിഡ് ആയി നിലത്ത് ഉരഞ്ഞുപോയതും ഒരുമിച്ചായിരുന്നു... ഉരഞ്ഞുപോയി വണ്ടി അവളുടെ വണ്ടിയിൽ ചെറുതായി ഒന്നു തട്ടിയതും അവളും വീണിരുന്നു... പക്ഷെ അവൾ അപ്പൊത്തന്നെ എഴുനേറ്റ് അവളുടെ വണ്ടിയും നേരെ നിർത്തിയിരുന്നു .. ഞാൻ റോഡിൽ നിന്ന് എഴുന്നേറ്റതും ജിഷ്ണുനെയോ വണ്ടിയെയോ നോക്കാതെ അവളെ നോക്കി ഒരു ചീറൽ ആയിരുന്നു ...
"ആർടെ കാലിന്റെ ഇടയിലോട്ട് നോക്കികൊണ്ടാടി മറ്റവളെ വണ്ടി ഓടിക്കണേ "
വീണതിന്റെ കൂടെ പെട്ടെന്ന് എന്റെ അലർച്ചയും കൂടെ ആയപ്പോ അവൾ ഒന്ന് ഞെട്ടി..ഞൊടിയിടയിൽ ആ ഞെട്ടൽ ഒരു കരച്ചിലിലേക്ക് വഴി മാറി .. എങ്കിലും ആ കരച്ചിൽ കണ്ടിട്ടൊന്നും എന്നിൽ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.. ഞാൻ നിന്ന് ചീറി .... പൂര തെറിവിളിയും.. പെട്ടന്നാണ് ജിഷ്ണു വന്ന് എന്നെ പിടിച്ച് മാറ്റിയത് ...
"എടാ കോപ്പേ നീ ഒന്ന് അടങ്ങ് ... "
"നീ കണ്ടില്ലേ മൈരേ ഇവൾ കാണിച്ചത് ..എന്നിട്ട് എന്നോട് അടങ്ങാൻ പറയുന്നോ " അവന്റെ കൈ തട്ടിമാറ്റികൊണ്ട് ഞാൻ അലറി ...
"ഡാ അതല്ല .. നമ്മൾ കള്ളുകുടിച്ചിട്ടുണ്ട് .. പോരാത്തതിന് അവൾ
💬 Comments
View all comments