0%

Chapter Title : കാവ്യാത്മകം [Jack Sparrow]

Author : Kambikathakal Read All Parts 472

ഗേറ്റ് തുറന്ന് അകത്തേക്ക് കേറി ...

കാലും , നാവും നന്നായി കുഴയുന്നും ഉണ്ട് ..... ജിഷ്ണു പറഞ്ഞ പോലെ ഫുൾ കലിപ്പും മുഖത്ത് വെച്ച് പിടിപ്പിച്ചോണ്ട് ഞാൻ മുറ്റത്തേക്ക് നടന്നു കേറി ..

പ്രതീക്ഷിച്ച ആൾ സിറ്റൗട്ടിൽ തന്നെ ഉണ്ട് ...ഫോൺ കുത്തിക്കൊണ്ടിരിക്കുവാ ...അവളെ കണ്ടതോടെ എന്റെ ഫ്യൂസ് മൊത്തം പോയി... എങ്കിൽ മുഖത്തെ കലിപ്പ് ഭാവം മാറ്റിയില്ല.... എന്നെ കണ്ടതും പെൺ എന്തോ കള്ളൻമാരെ നോക്കുന്നപോലെ നോക്കുന്നുണ്ട്....

അവളെ മൈൻഡ് ചെയ്യാതെ അകത്ത് കേറാനായിരുന്നു എന്റെ പ്ലാൻ .... അവൾ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്

ഞാൻ സിറ്റൗട്ടിലെ സ്റ്റെപ്പിൽ കേറി നിന്ന് ഷൂസ് അഴിക്കാൻവേണ്ടി കാൽ ഒരൽപം പൊക്കി കുനിഞ്ഞതും ....

"ഠപ്പെ"............

സൗണ്ട് കേട്ടോണ്ട് അമ്മയും അച്ഛനും അമ്മുവും വന്ന് നോക്കുമ്പോ ...

ദാണ്ടെ കെടക്കുണു ചെടിച്ചട്ടിയും മറിച്ചിട്ടോണ്ട് ശ്രീ പത്മനാഭൻ സ്റ്റൈലിൽ ഞാൻ ......

സഭാഷ് ...!!!!!!!!!!!

ഇട്ട കലിപ്പൊക്കെ മാനത്തിന്റെ കൂടെ കപ്പലിൽ കേറി നാടുനീങ്ങിയിരുന്നു .....

വീണ വീഴ്ചയിൽ എല്ലാരും നോക്കി നിൽക്കെ ആ മഹാ സംഭവവും നടന്നു ...!!!!!!!!!!!!!!!

കിടന്ന കിടപ്പിൽ വെച്ചു നല്ല ഒന്നാന്തരം ഒരു "വാൾ "......

അടിപൊളി ,...ബാ പോവാം ...!

അതോടെ എന്റെ ബോധം പോയി...

ഇടക്കി ആരോ മിത്ത് ഒരു കുടം വെള്ളം ഒഴിച്ചപ്പോൾ ആണ് ഓർമവന്നത് .... 'അമ്മ

ഓർമവന്നെങ്കിലും ഒന്ന് എണീറ്റ് ഇരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ ...

ആരുടേയും മുഖ ഭാവങ്ങളും അവർ പറയുന്നതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല ... കുറച്ച് കഴിഞ്ഞ് അച്ഛന്റേം അമ്മയുടെയും

💬 Comments

View all comments