0%

Chapter Title : കാവ്യാത്മകം [Jack Sparrow]

Author : Kambikathakal Read All Parts 471

വിചാരിച്ചോളും നീ എന്തോ ടെൻഷനിൽ ആണ് അതോണ്ട് ബുദ്ധിമുട്ടിക്കണ്ടാ ന്ന് "....

'ഉവ്വ ..ഞാൻ കലിപ്പിൽ പോയ ആ കലിപ്പിന്റെ കാര്യം എന്താന്ന് അറിയാതെ അമ്മുവും , അമ്മയും അടങ്ങില്ല ... ഞാനായിട്ട് പോയി പിടികൊടുത്തപോലെ ആവും .... മൈരൻറെ ഒരു ഐഡിയ .."......

"എനിക്ക് ഇത്രയൊക്കെയേ അറിയൂ ... അല്ലെങ്കി നീ തന്നെത്താനെ ഐഡിയ ഉണ്ടാക്ക് മൈരേ ..." തെണ്ടി അതും പറഞ്ഞ് കലിപ്പിട്ടു ...

അവൻ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം ..പക്ഷെ വിചാരിച്ചപോലെ നടന്നില്ലേൽ മൂഞ്ചും ... ആ എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം .... ഞാൻ മനസ്സിൽ ഓർത്തു ..!!

വണ്ടി വീടിന്റെ മുൻപിൽ എത്തി... ഗേറ്റിന്റെ മുൻപിൽ നിന്നും കുറച്ച് മാറി ആണ് വണ്ടി നിർത്തിയത് ... ഞാൻ വണ്ടിയിൽനിന്നും ഇറങ്ങി ..ജിഷ്ണു മുൻപിലോട്ട് ഇരുന്നു ..

"ഡാ ഞാൻ ആ രാഘവേട്ടനെ ഒന്ന് പോയി കാണട്ടെ ട്ടോ "... അവൻ വണ്ടി തിരിച്ചുകൊണ്ടു പറഞ്ഞു ..

ഞാൻ സംശയഭാവത്തോടെ അവനെ നോക്കി ...

"ഇപ്പോഴേ കുഴി വെട്ടി വെച്ചാ നിനക്ക് നേരെ വന്ന് കിടന്നാ മതിയല്ലോ .."... മൈരൻ എനിക്കിട്ട് താങ്ങിയിട്ട് വണ്ടി എടുത്തോണ്ട് പോയി ... ഇനീം ഇവിടെ നിന്നാ എന്റെന്ന് കിട്ടുമെന്ന് അവനു അറിയാ ...

ഗേറ്റിന്റെ മുൻപിൽ എത്തി വീടിന്റെ ഉള്ളിലേക്ക് നോക്കുമ്പൊത്തന്നെ ഹൃദയം നൂറേ നൂറിൽ മിടിക്കാൻ തുടങ്ങി .... അച്ഛന്റെ വണ്ടി പോർച്ചിൽ കിടക്കുന്നത് കണ്ടതോടെ എന്റെ സകല കിളിയും പോയി,,,

എന്തായാലും വരുന്നത് വരട്ടെ എന്ന് വെച്ച് ഞാൻ പതിയെ

💬 Comments

View all comments