Chapter Title : കാവ്യാത്മകം [Jack Sparrow]
എന്ത് കുരുത്തക്കേട് കാണിച്ചാലും 'അമ്മ എനിക്ക് സപ്പോർട്ട് നിക്കും .. അതിന്റെ പേരിൽ അച്ഛന്റെന്ന് ..അമ്മക്ക് വഴക്കും കിട്ടും...അതുപിന്നെ എല്ലാ വീട്ടിലും അങ്ങനെ ആണല്ലോ ... അച്ഛനും വളരെ ഫ്രീ മൈൻഡ് ആണ് ട്ടോ... ഞങ്ങൾ എല്ലാവരും ഫ്രണ്ട്സ് നെ പോലെയാണ് .....
ഇനി കഥയിലേക്ക് ......
അവൻ പറഞ്ഞപ്പോളാണ് ഞാനും ആ കാര്യം ഓർത്തത് ....... എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി ...
"ഈശ്വരാ അമ്മു പൊക്കിയാ എന്തായാലും വീട്ടിൽ പറയും... വീട്ടിൽ അറിഞ്ഞാ ആ നിമിഷം ഞാൻ വീട്ടീന്ന് പുറത്താ ...ഇനി എന്താടാ ചെയ്യാ .."" ഞാൻ ജിഷ്ണുവിനെ നോക്കി എന്തേലും വഴി പറയെടാ എന്ന മട്ടിൽ കെഞ്ചി ...
"ഒന്നും പേടിക്കണ്ട അളിയാ ചെന്ന് കേറിക്കൊട് ..ബാക്കി ഒക്കെ അവർ ചെയ്തോളും .." ഇതും പറഞ്ഞ് മൈരൻ ആക്കി ചിരിക്കാൻ തുടങ്ങി .... അത് കേട്ടപ്പോ എനിക്ക് വിറഞ്ഞു കേറി ..
"ഡാ തായോളി .... രണ്ടെണ്ണം അടിക്കാന്നുംപറഞ്ഞ് ബാറിൽ കേറീട്ട് നിന്റെ വാക്കും കേട്ട് ഒരു ഫുള്ളാ കേറ്റിയത്... എന്നിട്ട് ഒരു വഴി പറഞ്ഞുതരാൻ പറഞ്ഞപ്പോ കിണിക്കുന്നോ മൈരേ ...
ഇത് പറയുമ്പോഴും എന്റെ നാവ് കുഴയുന്നുണ്ടാർന്ന് ....
എന്റെ തോളിൽ കൈവെച്ചുകൊണ്ട് ജിഷ്ണു പറഞ്ഞു .." ഡാ ശ്രീ ... നീ കേറിചെല്ലുമ്പോ അഥവാ ആരേലും കാണുവാണേൽ നീ മുഖത്ത് ഒരു ലോഡ് കലിപ്പും ഇട്ടോണ്ട് പോ ... അവർ എന്ത് ചോദിച്ചാലും ഒന്നും പറയാതെ നേരെ നിന്റെ മുറിയിൽ പോയി കുളിച്ച് ഫ്രഷ് ആയിട്ട് കിടന്നോ .. അവർ
💬 Comments
View all comments