Chapter Title : കാവ്യഘാണ്ഡം [പുഴു]
അഫ്സൽ അവളോട് ചോദിച്ചു...
*കാവ്യ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. എന്താ പറ്റിയത്. നിന്നെ ഞാൻ റോഡിൽ വെച്ച് കണ്ടപ്പോൾ പോലും നീ വേറെ ഏതോ ലോകത്ത് ആയിരുന്നു. നിങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടായോ. എന്താ പറ്റിയത്.?
*അയ്യോ ഇക്ക ഒരു പ്രശ്നവും ഇല്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇക്കയോട് പറയില്ലേ... അല്ലേലും ഇക്ക തന്നെ അല്ലേ ഞങ്ങളുടെ മിക്ക പ്രശ്നവും തീർപ്പാക്കി തന്നിരുന്നത്... ഇത് ഇന്ന് എനിക്ക് നല്ല തലവേദന എന്താണ് എന്ന് അറിയില്ല... ഇക്ക ഇരിക്ക് ഞാൻ ചായ എടുക്കാം...*കാവ്യ ചിരിച്ചോണ്ട് പറഞ്ഞു...
*ഹ്മം..... ചായ നീ കുടിക്ക് നല്ല തലവേദന
ഉള്ളതല്ലേ... നിനക്ക് പറയാൻ തോന്നുമ്പോ പറ ..ഞാൻ ഇറങ്ങുവാ പിന്നെ കാണാം... * അതും പറഞ്ഞ് അവൻ മുറ്റത്തേക്ക് ഇറങ്ങി കാർ എടുത്ത് പോയീ...
കാവ്യ തൻ്റെ ഫോൺ എടുത്ത് നോക്കി ഒരു കോൾ പോലും വന്നിട്ടില്ല.. അവൾ അങ്ങോട്ട് അയച്ച മെസ്സേജ് പോലും സീൻ അടിച്ചട്ടില്ല... എല്ലാ പണിയും കഴിഞ്ഞ് രാത്രി കിടക്കാൻ നേരം വാട്ട്സ്ആപ്പിൽ അവൻ്റെ 2 മെസ്സേജ് കണ്ടൂ.. തിരക്കായിരുന്നു വിളിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞ്... അവൾ അതിനു മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല.. അപ്പോഴാണ് ഒരു മെയിൽ വന്ന് കിടക്കുന്നത് കണ്ടത് ..പരിചയം ഇല്ലാത്ത ഒരു അക്കൗണ്ടിൽ നിന്ന് ആണ് അത് വന്നേക്കുന്നത്. അത് എടുത്ത് നോക്കിയപ്പോൾ ഒരു ഇമേജ് അറ്റാച്ച് ചെയ്തിട്ടുണ്ട് ഓപ്പൺ ചെയ്ത് നോക്കിയ കാവ്യ നടുങ്ങി പോയി. ഒരു ആണിൻ്റെയും പെണ്ണിൻ്റെയും കൈ
കോർത്ത് പിടിച്ചിരിക്കുന്ന
💬 Comments
View all comments