0%

Chapter Title : കാവ്യഘാണ്ഡം [പുഴു]

Author : Kambikathakal Read All Parts 1.9K

ഫോട്ടോ ... ആണിൻ്റെ കൈ മനസ്സിലാക്കാൻ അവൾക്ക് ഒരു സെക്കൻ്റ് പോലും വേണ്ടി വന്നില്ല താൻ ജീവനു തുല്യം സ്നേഹിക്കുന്ന അമലേട്ടൻ്റെ കൈ ആണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. താൻ ഇട്ടു കൊടുത്ത മോതിരവും താൻ വാങ്ങിക്കൊടുത്ത വാച്ചും അവളുടെ തീരുമാനത്തെ ഉറപ്പു നൽകി.. അവൾ ആ ഫോട്ടോ നോക്കി അറിയാതെ വിതുമ്പി പോയീ... എന്ത് ചെയ്യണം എന്നറിയാതെ കാവ്യ തകർന്നിരുന്നു പോയീ...

പിറ്റേന്ന് രാവിലെ പോകാൻ അവൾക്ക് ആകെ മടി ആയിരുന്നു.. എങ്കിലും കുഞ്ഞിനെ ക്ലാസ്സിൽ വിട്ട് അവൾ ഓഫീസിലേക്ക് പോയീ..തൻ്റെ വർകിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാവ്യ പെടാപാടുപെട്ടു. അവൾ ഫോൺ എടുത്ത് അഫ്സലിനെ വിളിച്ചു.. *ഇക്ക

എവിടെയാ എനിക്ക് ഒന്ന് സംസാരിക്കണം ഫ്രീ ആണോ...*

*ഓഹോ ഇപ്പൊ നിനക്ക് നാവു പൊങ്ങിയോ?..

*ഇക്ക പ്ലീസ് ഒന്ന് മനസ്സിലാക്ക് പ്ലീസ്..*

*ഞാൻ ഇവിടെ ഓഫീസിൽ ആണ്. ഉച്ചക്ക് നീ ഫ്രീ ആണോ. ഞാൻ അന്നേരം ജോലി കഴിഞ്ഞ് ഇറങ്ങും..*

*ഞാൻ ഇറങ്ങാം.. ഞാൻ വിളിക്കാം അല്ലേൽ ഇക്ക ഇവിടെ വരുമ്പോ വിളിക്ക്...*

ഉച്ചക്ക് അഫ്സൽ വർക് കഴിഞ്ഞ് ഇറങ്ങി നേരെ അവളുടെ ഓഫീസിലേക്ക് പോയീ. എത്താറായപ്പോ അവിടെ ബസ്സ് സ്റ്റോപ്പിൽ കാവ്യ ഇരിക്കുന്നത് കണ്ടൂ..അവൻ വണ്ടി അങ്ങോട്ട് വിട്ടു എന്നിട്ട് അവളെ വണ്ടിയിൽ കയറ്റി അവൻ വണ്ടി മുൻപോട്ട് എടുത്തു..

*നീ എന്താ ഇവിടെ നിൽക്കുന്നത്.. നീ വല്ലതും കഴിച്ചോ?..

*ഞാൻ ഇന്ന് ഉച്ച കഴിഞ്ഞ് ലീവ് ആണ്..

ഞാൻ ആകെ മടുത്തു ഇക്കാ എനിക്ക് പറ്റുന്നില്ല... എന്നോട് ഏട്ടൻ ഒന്ന് നേരെ

💬 Comments

View all comments