0%

Chapter Title : കാഴ്ച്ച [Nabeel]

Author : Kambikathakal Read All Parts 967

ഉപ്പ ആശുപത്രിയിൽ പോവാണോ എന്ന് ചോദിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞു.

ഉമ്മ കുറെ കഞ്ഞി വെള്ളവും വേറെ എന്തൊക്കെയോ മരുന്നും ഒക്കെ കലക്കി എന്നെ കുടിപ്പിച്ചു.

അങ്ങനെ രാത്രിയും ഞാൻ ഇടയ്ക്ക് കക്കൂസിൽ പോയി ഇരുന്നു. അവരെ കാണിക്കാൻ വേണ്ടി.

ഉപ്പയും ഉമ്മയും എന്നോട് ചോദിച്ചു നിന്റെ വയറ്റിന്ന് പോക്ക് ഇതുവരെ മറിയില്ലേ..

ഞാൻ പറഞ്ഞു ഇപ്പൊ കുറവുണ്ട് നാളെ ആവുമ്പോൾ മറിക്കോളും എന്ന്.

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ കിടന്നു.

വേഗം തന്നെ ഉറങ്ങുകയും ചെയ്തു.

പിറ്റേന്ന് സുബഹിക്ക് തന്നെ ഞാൻ ഉണരുകയും ചെയ്തു.

ഞാൻ ഇന്നലെ അഭിനയിച്ചതിന്റെ റിസൾട്ട് നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് ഇപ്പോൾ അറിയും.

ഉപ്പ വന്ന് എന്റെ റൂമിന്റെ വാതിൽ തുറന്നു. ഞാൻ ക്ഷീണിച്ച് ഉറങ്ങുന്നത് പോലെ കിടന്നു.

ഉപ്പ എന്നെ ഒന്ന് നോക്കിയിട്ട് എന്നെ വിളിക്കാതെ വാതിൽ പതിയെ ചാരിയിട്ട് പോയി.

യെസ്സ്.. ഈ ഒരു നിമിഷത്തിന്റെ വേണ്ടിയായിരുന്നു എന്റെ അഭിനയം മുഴുവൻ.

അങ്ങനെ ഉപ്പ ഒറ്റയ്ക്ക് പള്ളിക്ക് പോയി. അല്പം കഴിഞ്ഞപ്പോൾ ഉമ്മയും വന്ന് എന്നെ ഒന്ന് നോക്കിയിട്ട് പോയി.

ഉമ്മ പോയതും ഞാൻ പതിയെ എണീറ്റ്‌ ശബ്ദമുണ്ടാക്കാതെ കക്കൂസിൽ പോയി ഇരുന്നു.

അല്പം സമയം കഴിഞ്ഞതും ആരോ വരുന്ന സൗണ്ട് കേട്ടു റബറിന്റെ ഇലയിൽ ചവിട്ടുന്ന ശബ്ദം നന്നായി കേൾക്കുന്നുണ്ടായിരുന്നു.

ഇന്നലത്തെ അതെ പോലെ തന്നെ ഇന്നും പതിയെ ഇത്താ ന്ന് വിളിച്ചു.

ഉമ്മ അപ്പോൾ മുറ്റത്തേക്ക് ഇറങ്ങി വന്നു.

ചേട്ടായി: ഇക്കയും മോനും പോയോ…?

ഉമ്മ: ഇക്ക പോയി ചെക്കൻ

💬 Comments

View all comments