Chapter Title : കാഴ്ച്ച [Nabeel]
സുഖമുണ്ടോ.?
മ്മ്.. ഉമ്മ മൂളി
ഉള്ളിൽ വെക്കട്ടെ..? കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടായി ചോദിക്കുന്നത് കേട്ടു.
ഇന്ന് വേണ്ട. ഇക്ക ഇപ്പൊ വരും.
മതി നീ പോവാൻ നോക്ക്.
പിന്നെ സംസാരം ഒന്നും കേട്ടില്ല.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ചമ്മലകൾ ചവിട്ടി നടക്കുന്നത് കേട്ടു അപ്പോൾ എനിക്ക് മനസിലായി ചേട്ടായി പോയി എന്ന്.
ഉപ്പയോട് പറഞ്ഞ് രണ്ട് പേരെയും പിടികൂടിയാലോ എന്ന് ഞാൻ ആദ്യം ചിന്തിച്ചെങ്കിലും പിന്നീട് അത് വേണ്ട എന്ന് വെച്ചു. കാരണം ഉപ്പ അറിഞ്ഞാൽ ഉമ്മയെ കൊല്ലും അല്ലെങ്കിൽ ഉപ്പ തന്നെ സ്വയം മരിക്കും അത്രയ്ക്ക് ഇഷ്ട്ടമാണ് ഉപ്പയ്ക്ക് ഉമ്മയെ ഉപ്പ ജീവിക്കുന്നത് തന്നെ ഉമ്മയ്ക്കും എനിക്കും വേണ്ടിയാണ്.
അങ്ങനെ ഈ രഹസ്യം എന്റെ മനസിൽ തന്നെ കുഴി കുത്തി മൂടാൻ ഞാൻ തീരുമാനിച്ചു.
സാധാരണ ദിവസങ്ങളിലെ പോലെ തന്നെ ഞാൻ ചായ കുടിച്ച് സ്കൂളിലേക്ക് പോവാൻ റെഡിയായി.
ഉപ്പ ഉമ്മയെ ചുറ്റി പറ്റി തന്നെ ഉണ്ടായിരുന്നു എപ്പോഴും. അത് കണ്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടമാണ് തോന്നിയത് കാരണം ഉപ്പ ഉമ്മയെ ഇത്രെയും സ്നേഹിച്ചിട്ടും ഉമ്മ എന്തിനാണ് ഉപ്പയെ ചതിച്ചത്.
ഞാൻ പിന്നെ കൂടുതൽ ചിന്തിക്കാതെ വേഗം സ്കൂളിലേക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങി. ഞാൻ കുറച്ച് ദൂരം നടന്നപ്പോൾ എന്റെ പിന്നിൽ ആരോ ഓടി വരുന്ന സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടായിയായിരുന്നു.
എന്താ ടാ ഒന്ന് മൈൻഡ് പോലും വെക്കാതെ ഒറ്റ പോക്കങ് പോവാണോ.. ചേട്ടായി ചോദിച്ചു.
ഞാൻ കണ്ടില്ല. ഞാൻ മറുപടി പറഞ്ഞു.
ഹ്മ്. എന്താ
💬 Comments
View all comments