0%

Chapter Title : കാഴ്ച്ച [Nabeel]

Author : Kambikathakal Read All Parts 971

നിനക്ക് ഒരു വിഷമം പോലെ ഏഹ്..

ഏയ് എനിക്ക് വിഷമമൊന്നും ഇല്ല.

പിന്നെ എന്താ നീ ഓർത്ത് നടന്നത്. നീ ഈ ലോകത്ത് ഒന്നും അല്ലായിരുന്നല്ലോ.. എന്താടാ വല്ല പെൻപിള്ളേരെയും ഓർത്ത് നടക്കാണോ.. ചേട്ടൻ എന്നെ കളിയാക്കി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല.

അപ്പോൾ ആണ് ഞാൻ ചേട്ടയിയുടെ വേഷം ശ്രെദ്ധിച്ചത് റബർ വെട്ടാൻ വരുന്ന വേഷത്തിൽ തന്നെയാണ് ആള് ഇപ്പോഴും.

റബർ വെട്ടി കഴിഞ്ഞോ ഞാൻ ചോദിച്ചു.

വെട്ടി കഴിഞ്ഞു ഇനി പാൽ എടുക്കണം പിന്നെ അത് ഷീറ്റ് ആക്കണം അങ്ങനെ കുറെ പണി ഇനിയും ഉണ്ട്.

എപ്പോഴാണ് റബർ വെട്ടാൻ തുടങ്ങുന്നത് ഞാൻ ചോദിച്ചു.

പുലർച്ചെ 4 മണിക്ക് തുടങ്ങും.

ചില ദിവസം നേരത്തെ കഴിയും ചില ദിവസങ്ങളിൽ ഈ നേരമൊക്കെ ആവും..

ചില ദിവസങ്ങളിൽ എന്ത്കൊണ്ടാണ് നേരം വൈകുന്നത് എന്ന് എനിക്ക് അറിയാടാ നായിന്റെ മോനെ.. എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

അതെന്താ ചില ദിവസം നേരം വൈകുന്നത് ഞാൻ ചോദിച്ചു.

അത് ചില ദിവസം വേറെ ചില പണികൂടി ഉണ്ടാവും ഒരു വെടക്ക് ചിരിയോട് കൂടി അയാൾ പറഞ്ഞു.

എന്ത് പണി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും ചേട്ടയിയുടെ കോട്ടേഴ്‌സിന്റെ മുൻപിൽ എത്തിയിരുന്നു ഞങ്ങൾ.

എന്നാ ഇനി നീ ഒറ്റയ്ക്ക് പൊയ്ക്കോ എന്നും പറഞ്ഞ് ചേട്ടായി കോട്ടേഴ്‌സിലേക്ക് പോയി.

പിന്നെ ഞാൻ സ്കൂളിൽ എത്തി കളിയും ചിരിയും ഒക്കെയായി ഈ കാര്യം മറന്നിരുന്നു. വൈകീട്ട് വീട്ടിൽ എത്തി ഉമ്മാനെ കണ്ടതും എനിക്ക് വീണ്ടും ആ ചിന്തകൾ തന്നെ ഉള്ളിലേക്ക് വന്നു.

💬 Comments

View all comments