0%

Chapter Title : കൈവിട്ട കളികൾ 4 [വിരുതൻ]

Author : Kambikathakal Read All Parts 1.5K

അവർ വീട്ടിൽ എത്തിയതും അജ്മൽ കോളിങ് ബെല്ലിൽ കൈ അമർത്താൻ പോയതും ഒരു സ്ത്രീ ഡോർ തുറന്ന് പുറത്ത് വന്നു.അവൾ അവരെ നോക്കാതെ വേഗം ഇറങ്ങി പോയി....

എടി....ഇത് നമ്മുടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീറിക്കാന്റെ ഭാര്യ ഹസീനതാത്ത അല്ലെ..? ഇത്ത എന്താ ഇവിടെ....?

അതേലോ താത്ത തന്നെ... പറഞ്ഞ പോലെ ഇത്ത എന്താവോ ഇവിടെ....?

അജ്മൽ ഹസീന പോകുന്നതും നോക്കി അവളുടെ ശരീരം നോക്കി വെള്ളം ഇറക്കി.അജ്മലിന്റെ പണ്ടത്തെ വാണറാണി ആയിരുന്നു ഹസീന

ഉഫ്ഫ് എന്തൊരു കുണ്ടി ആ കൊഴുത്ത മുലയും ഇപ്പോഴും വല്യ മാറ്റം ഒന്നും ഇല്ല.അവൻ മനസ്സിൽ പറഞ്ഞു.

എന്താ മക്കളെ... എന്ത് വേണം?

ഇത്‌ സുലൈമാൻ മുതലാളീടെ വീടല്ലേ?

അതേലോ...

ആളെ ഒന്ന് കാണണം.മൂപ്പര് കുറച്ചു പൈസ തരാന്ന് പറഞ്ഞെ....

ആ...... ഇപ്പൊ പിടിക്കിട്ടി ആള് നിങ്ങളെ പറ്റി പറഞ്ഞിരുന്നു. കേറി ഇരിക്ക് മക്കളെ......കേറി ഇരിക്ക്‌.

അവർ വീട്ടിൽ കേറി അടുത്തുള്ള സോഫയിൽ ഇരുന്നു.

ഇക്ക ആരാ...?

ആ... എന്റെ പേര് അബു.മുപ്പരുടെ സഹായി ആണ്.

ഓ.....ആളെവിടെ?

മൂപ്പര് കുളിക്കാണ് ഇപ്പൊ വരും.

ആ.....

മക്കൾക്ക് എന്താ കുടിക്കാൻ വേണ്ടേ...?

ചായ എടുക്കട്ടെ.

വേണ്ട എന്ന് പറഞ്ഞെങ്കിലും അയാള് അടുക്കളയിലേക്ക് നടന്നു.

ഒരു മുണ്ട് മാത്രം ഉടുത്ത് കോണിപടികൾ ഇറങ്ങി സോഫയിൽ ഇരിക്കുന്ന അവരെ നോക്കി പുഞ്ചിരിച്ച് സുലൈമാൻ മുതലാളി ഇറങ്ങി വന്നു.

തടിച്ച് നല്ല ഉയരമുള്ള ശരീര പ്രകൃതി കഷണ്ടി തല

വെളുത്ത ശരീരം

വിരിഞ്ഞ മാറിൽ അല്പം നര പടർന്നിരുന്നു.

ഒരു രാജാവിന്റെ ഹുങ്കോടെ അയാൾ അവരുടെ അടുത്ത് വന്ന്

💬 Comments

View all comments