Chapter Title : കൈവിട്ട കളികൾ 4 [വിരുതൻ]
അപ്പുറത്തുള്ള സോഫയിൽ സ്ഥാനം പിടിച്ചു.അയാൾ അവരെ മാറി മാറി നോക്കി കൊണ്ടിരുന്നു.സൽമ ഉടുത്ത ചുവന്ന ചുരിദാർ അത്യാവശ്യത്തിന് ടൈറ്റ് ആയത്കൊണ്ട് തന്നെ അവളുടെ തടിച്ച ശരീരം അതിനുള്ളിൽ തുറിച്ചു നിന്നു. വെളുത്തു തുടുത്ത മുഖവും തടിച്ചു ചുവന്ന ചുണ്ടുക്കളും.
ഷാൾ കൊണ്ട് മറച്ചിട്ടും അവളുടെ മുലകൾ ആ ടൈറ്റ് ചുരിദാറിനുള്ളിൽ മുഴച്ചു നിന്നു ഇതൊക്ക നോക്കി സുലൈമാൻ മുതലാളി വായിൽ വെള്ളം ഒന്ന് ഇറക്കി സംസാരം തുടങ്ങി.
ക്ഷമിക്കണം പിള്ളേരെ ഞാൻ ഇവിടെ ഉള്ള പൈസ എണ്ണി നോക്കിപ്പോൾ നിങ്ങൾക്ക് ഉള്ളത് മുഴുവനും ഇല്ല. കടയിൽ ശരി ആക്കി വക്കാൻ അവിടെ ഉള്ളവരോട് പറഞ്ഞിട്ടുണ്ട് അത് പോയി എടുത്ത് കൊണ്ട് വരണം
അബു വന്ന് അവർക്ക് ചായ കൊടുത്ത് മാറി നിന്നു.
ഇവനെ അങ്ങോട്ട് പറഞ്ഞ് വിടാം പക്ഷെ ഇവന് വണ്ടി ഓടിക്കാൻ അറിയില്ല. എനിക്ക് ആണെങ്കിൽ നേരത്തെ നല്ല ഒരു പണി ഉണ്ടായിരുന്നെ..... അതുകൊണ്ട് വണ്ടി ഓടിക്കാനും വയ്യ.
അജ്മലെ നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ.....?
അവൻ എന്തെങ്കിലും മറുപടി പറയും മുൻപേ അയാൾ തന്റെ മുണ്ടിന്റെ മടികുത്തിൽ വച്ചിരിക്കുന്ന അയാളുടെ വണ്ടിയുടെ താക്കോൽ എടുത്ത് അജ്മലിന് കൊടുത്തു.
നിങ്ങള് വരുന്ന കാര്യം കടയിലെ സ്റ്റാഫിനോട് പറയട്ടെ എന്ന് പറഞ്ഞ് അയാൾ അടുത്തുള്ള റൂമിലേക്ക് നടന്നു. കുറച്ചു കഴിപ്പോൾ അബൂനെ അയാൾ അവിടേക്ക് വിളിച്ചു വരുത്തി.
എടാ... അവിടെ എത്തിയാൽ അവനെ കുറച്ചു നേരം എന്തൊങ്കിലൊക്കെ പറഞ്ഞ് ഇരുത്തിക്കോ പെട്ടെന്ന് പൈസ കൊടുക്കണ്ട.പെട്ടെന്ന് ഇങ്ങോട്ട് ഓടി വരാൻ നിക്കണ്ടാന്ന് മനസ്സിലായാ...?അയാൾ ശബ്ദം താഴ്ത്തി അയാളോട് പറഞ്ഞു.
💬 Comments
View all comments