0%

Chapter Title : കൈവിട്ടകളി 3 [നസീർ]

Author : kkstories Read All Parts 113.6K

പോയി അല്ലേ.. എന്നിട്ട് പതുക്കെ ഉമ്മ എവിടെ?

ആയിഷ: അകത്തുണ്ട്.. വിളിക്കണോ?😀

അജിത്: അയ്യോ വേണ്ട, ഇന്നലെ നിക്കറിൽ കൂടി പെടുത്തില്ലെന്നെ ഉള്ളു 😁

ആയിഷ: അയ്യേ ഇത്രക്കും പേടിയാണോ ചേട്ടന്.. കഷ്ടം തന്നെ 😀😀😀

അജിത്ത്: അയ്യടി..എനിക്ക് അത്രക്ക് പേടി ഒന്നും ഇല്ലാ, ഞാൻ നിങ്ങളെ പറ്റിക്കാൻ പേടി അഭിനയിക്കുന്നതാണ്,

അയിഷ: എന്നാൽ അതൊന്ന് അറിയണമല്ലോ... ഉമ്മ ഇപ്പൊൾ നിസ്കാരം കഴിഞ്ഞ് ഇറങ്ങി വരും ചേട്ടൻ ഉമ്മയോട് കുറച്ചു നേരം സംസാരിക്ക് അപ്പൊൾ പറയാം ധൈര്യം ഉണ്ടോ ഇല്ലയോ എന്ന്...

അജിത്: ഇപ്പൊൾ തന്നെ വേണോ? പിന്നെ പോരെ?

ആയിഷ:ഇപ്പൊൾ തന്നെ വേണം...

ദിവ്യാ: എന്നാല് നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഇപ്പൊൾ വരാം 🫣

ആയിഷ: അയ്യടി നീ ഇപ്പൊൾ എവിടെയും പോണ്ട ഇവിടെ നിന്നാൽ മതി.

അപ്പൊൾ ഉമ്മ അവിടേക്ക് വന്നു, അജിത്തും ദിവ്യയും അവിടെ നിൽക്കുന്നത് കണ്ടു, അപ്പൊൾ ഉമ്മ ചെറിയ ഗൗരവത്തോടെ അജിത്തിനോട് അവരൊക്കെ വന്നോ? ഇല്ല ഉമ്മ അവർ ഇറങ്ങി എന്ന് പറഞ്ഞു വിളിച്ചിരുന്നു... ആയിഷ പറയാൻ മറന്നു അനുവിനെ പെണ്ണുകാണാൻ ഇന്ന് അവർ

വരുന്നുണ്ട്. രാവിലെ എത്തും എന്നാണ് പറഞ്ഞത്.

ആയിഷ: ഉമ്മ പറഞ്ഞിരുന്നു..

" അനുവിന് കോളജിൽ പഠിക്കുമ്പോൾ ഒരു അഫയർ ഉണ്ടായിരുന്നു അവൾ ഇപ്പൊൾ ആണ് വീട്ടിൽ പറയുന്നത്..അന്വേഷിച്ചപ്പോൾ നല്ല പയ്യൻ കുടുംബവും കൊള്ളാം അതു കൊണ്ട് അവരോട് വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞു.. അവർ ആണ് ഇന്ന് വരുന്നത്.

അപ്പൊൾ അജിത്ത് ഉമ്മയുടെ അടുത്തേക്ക് പോയിട്ട്..ഉമ്മ മനസ്സിൽ ഒന്നും വച്ചേക്കരുത് ഇന്നലെ അങ്ങനെ സംഭവിച്ചു

💬 Comments

View all comments