0%

Chapter Title : കളളിപൂച്ച 1

Author : kkstories Read All Parts 491

മന്ദസ്മിതം വിരിഞ്ഞു..... രണ്ടു മാസം മുന്പ് ഒരു ചാറ്റ് റൂമിൽ വച്ചാണ് അവൾ ആദ്യമായി രാകഷിനെ പരിചയപ്പെടുന്നതും പിന്നെ പതുക്കെ ആ ബന്ധം കൂടുതൽ വളരുന്നതും... രാകേഷ് ഖത്തറിലാണ് ജോലി ചെയ്യുന്നത് അത്യാവശ്യം നല്ല ശമ്പളം ഉള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലാണ് അയാൾ... കാണാൻ സുമുഖനായ ഒരു മുപ്പതുകാരൻ.... കല്യാണ ആലോചനകൾ പലതും നടക്കുന്നുണ്ടെങ്കിലും ജാതകം ദോഷം ഉള്ളതിനാൽ ഇതുവരെ ഒന്നും ശരിയായില്ല.... അങ്ങനെ ഇരിക്കെ ആണ് ചാറ്റ് റൂമിൽ വച്ച് നവ്യ യുമായി അവൻ പരിചയപ്പെടുന്നത്... കല്യാണ ം കഴിഞ്ഞു രണ്ടു മാസം കൊണ്ട് ഭർത്താവ് അവളെ തനിച്ച് ആക്കി ം മസ്കറ്റലേക് പോയതാണ് ഏകാന്തതയിൽ സമയം കളയാനാണു നവ്യ ചാറ്റ് റൂമിൽ വരാൻ തുടങ്ങിയത് രാകേഷിൻടെ നല്ല പെരുമാറ്റവും സമീപനവും പെട്ടെന്ന് അവരെ തമ്മിൽ അടുപ്പിച്ചു..... നവ്യ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് മസ്കറ്റിൽ അക്കൗണ്ടൻററായി ജോലി ചെയ്യുന്ന വിനോദ് അവളെ വിവാഹം ചെയ്യുന്നത്..... നവ്യക് ആ ബന്ധം അത്ര കണ്ട് ഇഷ്ടമൊനും ആയിരുന്നില്ല ബി എഡും MA യും എല്ലാം കഴിഞ്ഞു നിൽക്കുന്ന അവളുടെ സ്വപ്നം ഒരു ജോലി ആയിരുന്നു എന്നാൽ സാധാരണക്കാരായ അവളുടെ അച്ഛന്റെ നിർബന്ധതിനു വഴങ്ങി അവൾ വിനോദിന്റെ ഭാര്യ ആകാൻ സമ്മതിക്കുകയായിരുന്നു.... വെളുത്ത് തുടുത്തു സുന്ദരിയായ നവ്യക് വിനോദ് അത്ര നല്ല ചേർച്ചയും അല്ലായിരുന്നു കല്യാണ ം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ വീടിന്റെ അടുത്തുള്ള സ്കൂളിൽ ഒരു ഒഴിവു വരികയും ഒരു ബന്ധുവിന്റെ ഇടപെടൽ വഴി ആ വേകൻസി 6 ലക്ഷം രൂപയ്ക്ക് നവ്യക് കിട്ടാനുള്ള

💬 Comments

View all comments