0%

Chapter Title : കളളിപൂച്ച 1

Author : kkstories Read All Parts 491

സാധ്യത ഉണ്ടാവുകയും ചെയ്തു എന്നാൽ പൈസ മുടക്കാൻ വിനോദ് തയ്യാറാവാത്തതിനാൽ നവ്യക് നിരാശപ്പെടേണ്ടി വന്നു.... ആറു ം മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന അടുത്ത ഒഴിവ് അതേ തുകയ്ക്ക് അവൾക് നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തപ്പോൾ മുതൽ എങ്ങനെയെങ്കിലും ആ ജോലി കരസ്ഥമാകുമെനന് അവൾ മനസ്സിൽ ഉറപ്പിച്ചു..... പക്ഷേ അതിനുള്ള പണം എങ്ങനെ ഉണ്ടാകുമെന്ന് അവൾക് ഒരു പിടിയും ഇല്ലായിരുന്നു... എത്ര കേണപേക്ഷിചിടും അത്രയൊന്നും പൈസ ചിലവാക്കാൻ വിനോദ് തയാറായില്ല..... അങ്ങനെ ഇരിക്കെയാണ് അവൾ ചാറ്റ് റൂമിൽ വച്ച് ദിൽനയെ പരിചയപ്പെടുന്നത് വളരെ പെട്ടെന്ന് തന്നെ അവർ അടുത്ത സുഹൃത്തുക്കൾ ആവുകയും ചെയ്തു.ം.ദിൽനയും വിവാഹിതയാണു അവൾ ഒരു കുട്ടിയുടെ അമമ കൂടെ ആയിരുന്നു... ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുക എന്ന പോളിസി ആണ് ദിൽനയുടേത് ആണുങ്ങളെ കറക്കി എടുക്കുന്നതും അവരെ ആവശ്യത്തിന് ഉപയോഗിച്ച് ഒഴിവാക്കുന്നതും അവളുടെ ഹോബിയായിരുനു. കപ്പലിൽ ജോലി ചെയ്യുന്ന അവളുടെ ഭർത്താവ് വർഷത്തിൽ നാല് മാസം ആണ് നാട്ടിൽ ഉണ്ടാവും ആ സമയത്ത് ദിൽനയെപോലെ ഒരു പതിവ്രതയെ ഈ ഭൂമി മലയാളത്തിൽ കാണുകയുമില്ല....ദിൽനയുമായുളള ചങ്ങാത്തം പെട്ടെന്ന് തന്നെ നവ്യയെ ഒരു നാടൻ പെണ്ണിൽ നിന്ന് മോഡേൺ പെണ്ണിനെ പോലെ ആക്കി മാററി.. ആയിടെ ആണു രാകേഷ് ചാറ്റ് റൂമിലൂടെ നവ്യയുടെ സുഹൃത്ത് ആകുന്നതും..... ........ എടീ അവൻ നല്ല കാശുകാരനലേ.... നിൻടെ മിടുക്ക് ഇപ്പോൾ ആണ് കാണിക്കേണ്ടത്.... വളച്ചൊടിച്ച് കാര്യം നടതെടീ പെണ്ണേ... ഈ ബന്ധം അറിഞ്ഞപ്പോൾ അവൾ ആദ്യം പറഞ്ഞത് അങ്ങനെയാണ്.ം ..... ദിൽന നൽകിയ ധൈര്യത്തോടെ നവ്യ പതുക്കെ രാകഷുമായി അടുത്തു സൗഹൃദത്തിൽ

💬 Comments

View all comments