0%

Chapter Title : കളളിപൂച്ച 2

Author : kkstories Read All Parts 381

കിടക്കയിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു...... അനിയത്തിയുടെ ഇതുവരെ ശരി ആയിട്ടില്ലാത കല്യാണത്തിന് മാറ്റി വെക്കാൻ പൈസ ഉണ്ട് സ്വന്തം ഭാര്യയ്ക്ക് കൊടുക്കാൻ ഇല്ല..... കുറെ സമയം കിടന്നു കരഞ്ഞപ്പോൾ അവളുടെ മനസ് എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുകയായിരുന്നു....ഈ ജോലി എനിക്ക് വേണം ഇത് നഷ്ടപ്പെടുത്തിയാൽ ഇത്രയും കാലം പഠിച്ചതും ആഗ്രഹിച്ചതും എല്ലാം വെറുതെ ആകും..... നവ്യ ഫോൺ എടുത്തു പതുക്കെ ദിൽനയുടെ നംബർ ഡയൽ ചെയ്തു..... ....... എന്താണു പെണ്ണെ നീ എന്റെ കൂട്ടു വിട്ടോ..... കുറെ ആയിട്ട് ഒരു കോണ്ടാക്ററും ഇല്ലല്ലോ... ഞാൻ വിളിച്ചിട്ട് നീ ഫോൺ എടുത്തുമില്ല.ം.. .... ഹേയ് അങ്ങനെ ഒന്നും ഇല്ലെടീ കുറച്ചു ബിസി ആയിരുന്നു..... ..... പിന്നെ എന്തൊക്കെയോ വിശേഷങ്ങൾ..... നവ്യ അൽപം മടിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു. ..... എടീ നിന്റെ കൈയിൽ കാണുമോ തൽക്കാലം എന്നെ ഒന്ന് സഹായികാൻ? ..... ...... അയ്യോ മോളേ എന്റെ കൈയിൽ അത്രയൊന്നും തരാൻ ഇല്ല ം.... പിന്നെ കുറച്ചു എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തന്നാലും എപ്പോഴാ തിരിച്ചു കൊടുക്കാൻ പറ്റുക എന്ന് നിനക്ക് പറയാനും പറ്റില്ലല്ലോ....... നവ്യ ആകെ നിരാശയായി.... .......നീ പിന്നെ വേറെ ഒന്നും നോക്കിയിലേ നവ്യേ...... .... ഇല്ലെടീ.... എനിക്കു..... തെറ്റല്ലേ ചെയുന്നത് എന്നൊരു...... നവ്യ അർധോക്തിയിൽ നിർത്തി..... ..... എടീ പെണ്ണെ അങ്ങനെ ആണെങ്കിൽ തന്നെ ഒരു തെറ്റ് ചെയ്തില്ലേ.... ഒന്നും കൂടെ ആയാൽ നിന്റെ ഒരു സ്വപ്നം സത്യമാകുമലോ.... ....ഉം.... ഞാൻ ഇപ്പോൾ അങ്ങനെ ചിന്തിക്കുകയാണു.....ഈ ജോലി അത്രയും എനിക്ക് ഇംപോർടൻറാണു.. പത്താം തീയതികുളളിൽ മൂന്ന്

💬 Comments

View all comments