Chapter Title : കളഞ്ഞു കിട്ടിയ തങ്കം 4 [Lathika]
വേണ്ടി ചതിക്കാൻ തോന്നിയത്? ആദ്യം തന്നെ അവനോടെല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും താമസം മാറ്റിയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാകുമോ? ഇതുപോലത്തെ ഭർത്താക്കന്മാർ പതിനായിരത്തിൽ ഒന്നേ ഉണ്ടാകു പാവം കുട്ടി ഇപ്പോൾ എവിടെ എങ്ങനെ ജീവിക്കുന്നു എൻ്റീശ്വരാ എന്നു പറഞ്ഞ് അമ്മ കരഞ്ഞു. ഈ കാര്യം വേറെ ആരോടും മിണ്ടിപോകരുത് എന്നു പറഞ്ഞ് അമ്മ എഴുന്നേറ്റ് പോയി. അച്ചനോ ഏട്ടനോ ഇതേ കാര്യത്തെപറ്റി എന്നോടൊരക്ഷരം ചോദിച്ചില്ല. ദിവസങ്ങൾ നീങ്ങി. ഏട്ടൻ്റെ അച്ചനും അമ്മയും ഇടക്കിടെ വരുന്നുണ്ടായിരുന്നു. ഏട്ടൻ വലിയ താമസമില്ലാതെ തിരിച്ചുവരുമെന്ന് എല്ലാവരും കരുതി. ഒരാൾ പോലും ഏട്ടനെ ചെറുതായി പോലും കുറ്റപ്പെടുത്തിയില്ല. ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികത്തിൻ്റെ അന്ന് ഞങ്ങൾ എല്ലാവരും കുറച്ചകലെയുള്ള പ്രമുഖ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് അന്നദാനം നടത്തി ഞങ്ങളും ഒപ്പമിരുന്ന് കഴിച്ച് തിരിച്ചു പോന്നു. പോകുന്ന വഴിയിലൊക്കെ എൻ്റെ കണ്ണ് ഏട്ടനെ തിരയുന്നുണ്ടായിരുന്നു. പുറത്ത് പോകുമ്പോൾ ആണുങ്ങൾ കാമ കണ്ണോടെ എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. പക്ഷെ സെക്സ് എന്ന കടമ്പയിൽ തട്ടി വീഴാൻ ഞാൻ ഒരുക്കമല്ലായിരുന്നു ഇതിനിടയിൽ പല സ്ഥലത്തു നിന്നും എനിക്ക് വീണ്ടും വിവാഹാലോചനകൾ വരുന്നുണ്ടായിരുന്നു. ഏട്ടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഞാൻ അതിനൊന്നും സമ്മതിച്ചില്ല. അങ്ങിനെ മൂന്നാമത്തെ വിവാഹ വാർഷിക മെത്താറായി. ഏട്ടന് ഇഷ്ടമുള്ളൊരു ക്ഷേത്രമുണ്ടായിരുന്നു തമിഴ്നാട്ടിലെ മരുതമല ക്ഷേത്രം. അച്ചനോട് അതേ പറ്റി പറഞ്ഞപ്പോൾ പോകാമെന്ന് സമ്മതിച്ചു. ആ ദിവസമെത്തി. കാലത്ത് തന്നെ വീട്ടിൽ നിന്നിറങ്ങി. കുറെ യാത്ര ചെയ്ത് അവിടെയെത്തി. വഴിയിൽ ഉടനീളം ഏട്ടനു വേണ്ടി എൻ്റെ കണ്ണുകൾ പാഞ്ഞുകൊണ്ടിരുന്നു. ക്ഷേത്രത്തിൽ ഏട്ടനു വേണ്ടി ഞാൻ നെഞ്ചു
💬 Comments
View all comments