0%

Chapter Title : കളഞ്ഞു കിട്ടിയ മാണിക്യം [Kamukan]

Author : Kamukan Read All Parts 31577

സിറ്റി കിട്ടണമെന്നില്ല കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുള്ള ഒരു ടച്ചിൽ ആണ് എന്നും ട്രെയിൻ യാത്ര പോകുന്നു.

അത് എന്റെ ഉള്ളിൽ ഉണ്ടാരുന്നു. ഇപ്പോൾ നിങ്ങൾ വിചാരിക്കും എന്തുകൊണ്ടാണ് ഞാൻ പെട്ടന്ന് പോവുന്നെ. ഇന്ന് ആയിരുന്നു എന്റെ അമ്മമാർ എന്നെ ഇറക്കി വിട്ടത്.

ഇത്ര നാൾ അനാഥൻ അല്ല എന്ന് മനസ്സിനെ പഠിപ്പിച്ച ഞാൻ ഇപ്പൊ അനാഥനആയിരിക്കുന്നുന്നു.

എന്നെ അവര്ക് വേണ്ട എന്ന് പറഞ്ഞു. ഞാൻ ഒരു കാമക്കണ്ണൻ ആണ് എന്ന് പറഞ്ഞു.

ട്രെയിൻ യാത്ര എനിക്ക് പരിഭ്രമം ഉണ്ടായിരുന്നെങ്കിലും പതിയെ ട്രെയിൻ യാത്ര തുടങ്ങിഅപ്പോൾ ഭയവും കുറഞ്ഞു കുറഞ്ഞു വന്നു.

ഒരുപാട് ആളുകളെ കണ്ടു യാത്രയിൽ.ഹിജിടാകൾ അ

വരുടെ സ്നേഹത്തോടുള്ള തലോടലും സ്നേഹവും അതിൽ അവര് മേടിക്കുന്ന പൈസ എല്ലാം ഞാൻ കണ്ടു.

എന്നാൽ പൈസ കൊടുക്കാതെ ഇരുന്നാൽ ഉള്ള അവസ്ഥ എല്ലാം കാണാൻ സാധിക്കുന്ന.

കുറച്ചു കഴിഞ്ഞു ചെറിയ പിള്ളേര് പാട്ടും പാടി പൈസ ചോദിക്കാൻ വരുന്നു ഉണ്ടാരുന്നു.

കാപ്പി ചായ ബിരിയാണി എന്ന് പറഞ്ഞു ഫുഡ്‌യും ആയി വരുന്നവർ അങ്ങനെ രാത്രി യോട് കൂടി ഞാൻ മുംബൈ എത്തി.

സിനിമയിൽ മാത്രം കണ്ടിട്ട് ഉള്ള മുംബൈ ചോട്ടാ രാജന്റെ എല്ലാം മുംബൈ. സിനിമ യിൽ കാണുന്ന പോലെ ഉള്ള വലിയ വീടുകൾ ഫ്ലാറ്റ് എല്ലാം പുതിയ അനുഭവം ആയി എനിക്ക് തോന്നി.

പിന്നെ മുംബൈ യിൽ അലഞ്ഞു തിരിഞ്ഞ് തടന്നു. പ്ലസ്ടു വെച്ച് എന്ത് ജോലി കിട്ടാൻ ആണ്. പൈപ്പ് വെള്ളം കുടിച്ചു വയറു നിറച്ചു.

പിന്നെയും ദിവസങ്ങൾ കടന്നു പോയി. അങ്ങനെ ഇരിക്കെ ഭാസ്കർ സിംഗ് എന്ന് ആള് എന്നെ കാണുന്നെ.

കാര്യങ്ങൾ ഒക്കെ പറഞ്ഞു അപ്പോൾ പുള്ളി എന്നിക്കു ഒരു സ്വിപേർ ജോലി മേടിച്ചു തന്നു. സ്വീപേർ ആണ് എങ്കിലും ഞാൻ ട്രെയിൻയിൽ യാത്ര ചെയ്യുമ്പോൾ coatയും സ്യൂട്ട് ഇട്ടു ആയിരുന്നു മുഴുവൻ യാത്ര യും ചെയിതുയിരുന്നത്.

മാസം കഴിഞ്ഞപ്പോളെക്കും എനിക്ക് മുംബൈ പരിചയമായി തുടങ്ങി. ചില ദിവസങ്ങളില പണി കഴിഞ്ഞു ഇറങ്ങുംബോലെക്കും വൈകും, രാത്രി 11 മണി വരെ ഒക്കെ ആവും. ട്രെയിൻ സർവീസ് ഉള്ളത് കൊണ്ട് ഒരിക്കലും യാത്ര ഒരു പ്രശ്നമായിരുന്നില്ല.

അങ്ങനെ ഒരു ജൂലൈ മാസത്തിലെ മഴയുള്ള രാത്രി. ഇടയ്ക്കും തെറ്റിലും നിരത്തി നിരത്തി പെയ്യുന്ന മുംബൈ മഴ വക വെക്കാതെ ഞാൻ ചെമ്പൂര് സ്റ്റേഷനിൽ എത്തി. സമയം 10.45. 5

💬 Comments

View all comments