കളഞ്ഞു കിട്ടിയ മാണിക്യം [Kamukan]
📝 Ongoing
👁 49.7K views ❤ 217 likes 💬 2 comments
കൈയിൽ ഉണ്ടായിരുന്നു ആകെ സമ്പാദ്യമായ കാൽപവൻ മോതിരം വിറ്റു. ടിക്കറ്റിനും അത്യാവശ്യം രണ്ടു ജോഡി പാന്‌റ്‌സിനും ഷർട്ടിനുമുള്ള തുക അങ്ങനെ കിട്ടി.അവൻ മുംബൈയിലേക്ക് ട്രെയിൻ കേറാൻ റെഡി ആയി. ഇത് ഇവന്റെ കഥ ആണ്. പറഞ്ഞത് പോലെ ആരാ എന്ന് പറഞ്ഞില്ലല്ലോ അല്ലെ ഞാൻ. എന്റെ പറഞ്ഞവൻ ഞാൻ തന്നെ ആണ് എന്റെ കഥ ആണ് ഇത്.
💬 Comments
View all comments