0%

Chapter Title : കളഞ്ഞു കിട്ടിയ മാണിക്യം [Kamukan]

Author : Kamukan Read All Parts 33.8K

കൈയിൽ ഉണ്ടായിരുന്നു ആകെ സമ്പാദ്യമായ കാൽപവൻ മോതിരം വിറ്റു. ടിക്കറ്റിനും അത്യാവശ്യം രണ്ടു ജോഡി പാന്‌റ്‌സിനും ഷർട്ടിനുമുള്ള തുക അങ്ങനെ കിട്ടി.അവൻ മുംബൈയിലേക്ക് ട്രെയിൻ കേറാൻ റെഡി ആയി. ഇത് ഇവന്റെ കഥ ആണ്. പറഞ്ഞത് പോലെ ആരാ എന്ന് പറഞ്ഞില്ലല്ലോ അല്ലെ ഞാൻ. എന്റെ പറഞ്ഞവൻ ഞാൻ തന്നെ ആണ് എന്റെ കഥ ആണ് ഇത്. എന്റെ പേര് സോണി.സ്വന്തം എന്ന് പറയാൻ ആരു തന്നെ ഇല്ല്ല. അങ്ങനെ പറയാൻ പറ്റില്ല നിങ്ങൾ എല്ലാം എന്റെ ബന്ധുക്കൾ ആണ്ല്ലോ. ഞാൻ വളർന്നത് മൗണ്ട് സീനാ ആശ്രമം പാലക്കാട്‌. ഒരുപാട് ചെടികളും മരംകളും എല്ലാം ഉള്ള ഒരു സ്ഥലം. ഞാൻ ചെറുപ്പം മുതലേ പഠിച്ചത് ഇവരുടെ സ്കൂൾഇൽ തന്നെ ലിട്ട്ലെ ഫ്ലവർ ഹൈസ്കൂൾ. അത്യാവശ്യം പണമുള്ള വീട്ടിലെ പിള്ളേര് ആയിരുന്നു അവിടെ പഠിച്ചുകൊണ്ടിരുന്നു.

ഞാൻ ഇവിടെ വരാൻ കാരണംവും അവര് തന്നെ ആയിരുന്നു. സ്നേഹം ഉള്ള അമ്മമാർ ആയിരുന്നു അവിടെ ഉണ്ടാരുന്നെ. എന്നാൽ എല്ലാം മാറിയത് പുതിയ വേലകാരി ജന്നെറ് ന്റെ വരുവോട് കൂടി ആയിരുന്നു.

കണ്ടാൽ പാവം എനിക്കും നല്ലത് പോലെ ആഹാരം എല്ലാം വെച്ച് തരും. എന്നോട് എന്തോ വല്ലാത്ത സ്നേഹം ആയിരുന്നു. എന്നെ തൊടുമ്പോളും ഒന്നും വേറെ ഒന്നും എനിക്കും തോന്നി ഇല്ലാ. എന്റെ 21 ബര്ത്ഡേക് ആയിരുന്നു. അത് നടന്നത്. എന്റെ ബര്ത്ഡേ എല്ലാരും വലിയ ആഘോഷം ആയി ആയിരുന്നു നടന്നത്. എന്നാൽ അതിൽ ഒരു ഒരു കണ്ണ് മാത്രം എന്നെ തന്നെ നോക്കി നിന്ന കാര്യം തന്നെ ഞാൻ അറിയുന്നു

💬 Comments

View all comments