Chapter Title : കളഞ്ഞു കിട്ടിയ മാണിക്യം [Kamukan]
മിനിറ്റ് ഇൽ അടുത്ത ലോക്കൽ ഉണ്ട് വാശി സ്റ്റേഷൻ ലേക്ക്. അതികം ആളുകള് ഇല്ല സ്റ്റേഷനിൽ. ട്രെയിൻ വന്ന ഉടനെ ഞാൻ വേഗം കയറി. കമ്പർത്മെന്ടിലും അതികം ആളില്ല. ആകെ മൊത്തം 4 ആളുകള്. ഒരു couple അങ്ങേ അറ്റത് ഇരിക്കുന്നുണ്ട്. പിന്നെ ഒരു അപ്പൂപൻ, ഞാൻ വിന്ഡോ സീറ്റ് ഇൽ കയറി ഇരുപ്പായി. ട്രെയിൻ ചെമ്പൂര് നിന്ന് എടുക്കുമ്പോൾ നനഞ്ഞു കുളിച്ചു ഒരു പെണ്ണ് ഓടി വന്നു കയറി. കയറിയ ഉടനെ ട്രെയിൻ വിട്ടു. അവൾ ഡോർ ഇന്റെ അടുത്ത് തന്നെ നിന്ന് സാരി തുമ്പ് പിരിഞ്ഞു ഉണക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ ആളെ ശ്രദ്ധിച്ചു. ഇരു നിറം, കാണാൻ ഭംഗിയുള്ള മുഖം, നനഞ്ഞൊട്ടിയ സാരിയിൽ അവൾ നിറഞ്ഞു നിന്നിരുന്നു. അല്പം വീതിയുള്ള അരകെട്ടും, പാകത്തിന് മുലകളും എനിക്ക് സാരിയിലൂടെ വ്യക്തമായിരുന്നു. സാരി തുമ്പ് ഉണക്കിയത്തിനു ശേഷം അവൾ മുടി വിടര്ത്തി ഇട്ടു ഉണക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം അവൾ എന്നെ ഇടയ്ക്കു ഒന്ന് നോക്കി. ഞാൻ ഒരു ചെറിയ ചിരി കൊടുത്തു.
അവൾ അത് മൈൻഡ് ചെയ്യാതെ മുടി ഉണക്കൽ തുടങ്ങി. 3 സ്റ്റേഷൻ കഴിഞ്ഞാല വാശി എതൂം. അടുത്ത സ്റ്റേഷനിൽ ആ couple ഇറങ്ങി പോയി. ആ അപ്പോപ്പാൻ ആണെങ്ങിൽ സീറ്റിൽ കിടന്നു ഉറക്കമായി. അവൾ എന്നെ വീണ്ടും ഒന്ന് നോക്കിയപ്പോൾ വീണ്ടും ഞാൻ ചിരിച്ചു. ഇത്തവണ അവളും ചെറിയ ഒരു പുഞ്ചിരി തന്നു. ഇനി ഒരു 10 മിനിറെൽ വാശി എതുമ്മ്. ഞാൻ പതിയെ എണീറ്റ് ഡോർ ഇന്റെ
💬 Comments
View all comments