0%

Chapter Title : കലി [Amal Srk]

Author : amal Read All Parts 13.6K

പരസ്പരം കെട്ടിപിടിച്ച് ബെഡിൽ കിടന്നു.

കിലോമീറ്ററുകൾ താണ്ടിയുള്ള അലച്ചിലിന് ശേഷം സിദ്ധാർഥ് ഒരു ATM കണ്ടെത്തി. ഇപ്പഴാണ് അവന്റെ മുഖം തെളിഞ്ഞത്. വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി ATM ലേക്ക് കയറി ആവിശ്യമുള്ള കാശ് പിൻവലിച്ചു. എനി ഒട്ടും വയ്ക്കരുത്, എത്രയും പെട്ടന്ന് അഞ്ജലിയുടെ അടുത്ത് എത്തണം. അവൾക്ക് അരുതാത്തത് വലതും സംഭവിച്ചു കാണുമോ..? അവന്റെ ഉള്ളിൽ ആശങ്ക നിഴലിച്ചു.

അല്പ നേരത്തെ വിശ്രമത്തിന് ശേഷം അഞ്ജലി കിടക്കയിൽ നിന്ന് എഴുനേറ്റു. തന്റെ ഊരിയെറിഞ്ഞ വസ്ത്രങ്ങൾ ഓരോന്നായി പെറുക്കിയെടുത്തു.

" വസ്ത്രം ധരിക്കാൻ എന്താ ഇത്ര ധൃതി..? " ചക്കര ചോദിച്ചു.

" സിദ്ധു ഇപ്പൊ വരും… അവന് എന്തെങ്കിലും സംശയം തോന്നിയാൽ എന്റെ ജീവിതം അതോടെ തീരും. "

" അവനോട് പോകാൻ പറയെടി…നിനക്ക് ഞാനില്ലേ…"

" അത്ര പെട്ടന്ന് ഒഴിവാക്കാൻ പറ്റുന്ന ബന്ധം അല്ല ഞാനും, സിദ്ധുവും തമ്മിൽ. "

" കളി കഴിഞ്ഞപ്പോ മോൾക്ക്‌ കുറ്റബോധം വന്നു അല്ലേ..? "

അഞ്ജലി അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഉടനെ തന്റെ വസ്ത്രം ധരിക്കാൻ തുടങ്ങി. ചക്കര വേഗം ബെഡിൽ നിന്ന് എഴുന്നേറ്റ് അത് തടഞ്ഞു.

" വിട് ചേട്ടാ… സമയം ഒട്ടും ഇല്ല…" അഞ്ജലി ആശങ്കയോടെ പറഞ്ഞു.

" നീയിങ്ങനെ പേടിക്കാതെടി.. നിന്റെ കെട്ടിയോൻ എത്താൻ എനിയും സമയം എടുക്കും… " ചക്കര പറഞ്ഞു.

" വേണ്ട ചേട്ടാ.. റിസ്ക്കാണ്.. "

" നീയിങ്ങ് വാ മോളെ… നിന്നെ കൊണ്ട് വേറെ കാര്യം കൂടിയുണ്ട്.. " ചക്കര അവളുടെ പിറകെ നിന്ന് ഇരു തോളിലും

💬 Comments

View all comments