Chapter Title : കളി ?അൻസിയ?
എങ്ങനെയാ കാര്യങ്ങൾ....??
"ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്...."
"ആയിക്കോട്ടെ... എന്ത് വേണേലും തീരുമാനിച്ചോ... എനിക്കുള്ളതും പിന്നെ si പ്രദീപൻ വണ്ടിയിൽ ഉണ്ട് അവനുള്ളതും മുടക്കം വരുത്തരുത്.... കുഞ്ഞു കുട്ടി പ്രാരാബ്ധക്കാരനാണ്...."
"അതൊക്കെ കിട്ടും കണ്ണടച്ചേക്കണം...."
"വർഗീസെ കണ്ണല്ല എല്ലാം ഇന്നുമുതൽ അടച്ചു....പോരെ...??
"ആ മതി..."
വെളിയിലേക്ക് ചാടിയ വയറിൽ തഴുകി സോമശേഖരൻ കസേരയിൽ നിന്നും പോകാനായി എണീറ്റു....
കാര്യങ്ങൾ എല്ലാം താൻ വിചാരിച്ചത് പോലെ വന്നതും അവന്റെ കാര്യത്തിൽ കൂടുതലൊന്നും അയാൾക്ക് ആലോചിക്കാൻ ഉണ്ടായിരുന്നില്ല.... ചായ കുടിക്കാൻ പോലും നിൽക്കാതെ ഇറങ്ങാൻ ഒരുങ്ങിയ വർഗീസിന് അപ്പോഴാണ് സ്നേഹ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നത്... എന്തോ ഓർത്ത് വർഗീസ് ആൻസിയോട് ചോദിച്ചു...
"ചേച്ചി മോളെവിടെ....???
"മുകളിൽ കാണും..."
ജോസഫിനെ നോക്കി വർഗീസ് മുകളിലേക്ക് പോയി.... സ്നേഹ കിടക്കുന്ന മുറിയുടെ വാതിൽ തള്ളി തുറന്ന് അയാൾ അകത്തേക്ക് കയറി.... ചേട്ടായിയെ കണ്ടതും സ്നേഹ ബെഡിൽ നിന്നും എണീറ്റു....
"മോളെ.... അവൻ പോകുന്നതും വരുന്നതും തനിക്ക് എങ്ങനെ അറിയാം...??
"ഒരു ദിവസം ചേച്ചി ഫോണ് ചെയ്യുന്നത് കേട്ടിരുന്നു... ചെറിയൊരു സംശയം എനിക്കന്ന് തോന്നിയതാ... പിന്നെ എല്ലാ കാര്യങ്ങളും എന്നോട് പറയാറുള്ളത് കൊണ്ട് ഞാൻ കാര്യമാക്കിയില്ല... അവൾ പറഞ്ഞത് വിശ്വസിച്ചു...."
"മഹ്... "
"ചേട്ടായി അവനെ വെറുതെ വിടരുത്..."
"ഇല്ല മോളെ... ഏറി വന്ന രണ്ടോ മൂന്നോ ദിവസം ..."
"നിങ്ങൾ ആരും ചെയ്യണ്ട... കാശ് കൊടുത്ത പോരെ ആളെ കിട്ടും..."
"മഹ്...."
"അവളുടെ കരച്ചിൽ എനിക്ക് കാണണം ... എന്റെ ജീവനക്കാളേറെ അവളെ ഞാൻ വിശ്വസിച്ചു.... ആ തേവിടിശ്ശി...."
പെട്ടന്നാണ് ചേട്ടായിയോടാണ് താൻ
💬 Comments
View all comments