0%

Chapter Title : കളി ?അൻസിയ?

Author : അൻസിയ Read All Parts 16.3K

അമ്മച്ചി ഇതറിയണ്ട..."

മുറ്റത്തു വന്ന ജീപ്പിൽ നിന്നും ഇറങ്ങിയ ഡി വൈ എസ് പി സോമശേഖരനെ ഒന്ന് നോക്കി അവൾ അകത്തേക്ക് കയറി....

"എന്തായടോ കാര്യങ്ങൾ...??

വായിൽ ഉണ്ടായിരുന്ന മുറുക്കാൻ തുപ്പി കളഞ്ഞ് സോമശേഖരൻ തന്റെ ചുണ്ടോന്ന് തുടച്ചു കൊണ്ട് ജോസഫിനോട് ചോദിച്ചു...

"എന്താവാൻ എന്റെ മോളേയും കൊണ്ട് ആ തെണ്ടി ചെക്കൻ പോയില്ലേ..."

"അഹ്ഹ്... നീ കിടന്ന് കറാതെ ജോസഫേ... നമുക്കിനി എന്ത് ചെയ്യാൻ പറ്റുമെന്ന് പറയ്...."

"സാറിന് എന്ത് ചെയ്യാൻ പറ്റും ഈ കാര്യത്തിൽ....??

വർഗീസ് ആയിരുന്നു ചോദിച്ചത് ..

"ഞാൻ എന്ത് ചെയ്യുമെന്നോ.... ഹ ഹഹ. ഞാൻ നന്നായി ഒന്ന് അന്വേഷിച്ചു... അവർ റെജിസ്ട്രർ ചെയ്തിട്ടില്ല... അമ്പലത്തിൽ വെച്ച് താലി കെട്ടിയിട്ടെ ഉള്ളു.... ആ വഴിക്കൊണ് റൂട്ട് മാറ്റിയാലോ...??

"സോമശേഖര അവൾ പ്രായപൂർത്തിയായ പെണ്ണാ... നാളെ കോടതിയിൽ കൊണ്ട് പോയാലും അവനൊപ്പമേ അവളെ അയക്കു... അപ്പൊ അറിയാത്തവർ കൂടി അറിയും...."

"അല്ലെങ്കിലും അവളെ ഇനി കിട്ടിയിട്ട് എന്തിനാ... ഒരാഴ്ച ആയില്ലേ അവന്റെ കൂടെ പൊറുതി തുടങ്ങിയിട്ട്.... അവളെ വിട്ട് അവനെ അങ്ങു തീർത്താലോ...."

"അത് തന്നെയാ എന്റെയും പ്ലാൻ..."

"ആഹാ... അങ്ങനെ വരട്ടെ... പിന്നെ പൈസ ചിലവുള്ള കാര്യമാണ്.... അത് മാത്രമല്ല റിട്ടയർ ആവാൻ അധികമൊന്നും ഇല്ല എനിക്ക്... അറിയാലോ സർവീസിൽ കയറി ഇന്ന് വരെ നല്ലത് പറയിച്ചിട്ടില്ല... പക്ഷേ കൊലക്കേസും തലയിൽ വെച്ച് പുറത്തിരുന്നാൽ നമ്മളെ പോലെ അല്ല ഇപ്പോഴത്തെ പിള്ളേര്... ഹേ. പോലീസ് പിള്ളേര്... വീട്ടീ കയറി പണി തരും..."

"തനിക്കൊരു കുഴപ്പവും വരില്ല..."

"അത് കേട്ടാ മതി.... അപ്പൊ

💬 Comments

View all comments