Chapter Title : കളി ജീവിതം 1 [ജോബി തോമസ്]
കണ്ണോടെ വീട്ടിലേക്ക് നടന്നു. വീട്ടിൽ ആരും ഇതറിയാതെ ഞാൻ ശ്രദ്ധിച്ചു. കാരണം അടിയുടെ പാടും കണ്ടിട്ട് കാരണം ചോദിച്ചു ചെന്നാൽ മകന്റെ തനിനിറം വീട്ടുകാർ അറിയും എന്ന ഭയം കാരണം ഞാൻ മിണ്ടാതെ ഇരുന്നു. പഠിക്കാനും പറ്റിയില്ല.
ആകെ ഒന്നിനും മൂഡ് ഇല്ലാത്ത അവസ്ഥ. കുറെ നേരം പഴയ എന്റെ സാംസങ് ഫോണിൽ പാട്ട് കേട്ടു കിടക്കും, പിന്നെ വീടിനു ചുറ്റും കറങ്ങി നടന്നു. അങ്ങനെ ആ ദിവസം തള്ളി നീക്കി. പിറ്റേന്ന് ട്യൂഷന് പോകാൻ അമ്മ പറഞ്ഞപ്പോൾ തലവേദന എന്ന പേരും പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. ദിവ്യ ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അതുകൊണ്ട് അന്ന് വീട്ടിൽ തന്നെ ഇരുന്നു. കുറച്ചു നേരം പഠിച്ചു.
വൈകിട്ട് റസ്റ്റ് എടുക്കുക എന്ന പേരും പറഞ്ഞു ഞാൻ കുറച്ചു നേരം ചുറ്റിനടന്നു. പിന്നെ വീട്ടിൽ വന്നു കുറച്ചു നേരം പാട്ടു കേൾക്കാമെന്ന് കരുതി ഫോൺ എടുത്തപ്പോൾ ഫോണിൽ ഒരു മെസേജ്. സാധാരണ ഐഡിയ കസ്റ്റമർ കെയർ മെസ്സേജ് മാത്രമേ എനിക്ക് വരാറുള്ളൂ. എന്നാൽ ഇത് ഐഡിയ അല്ല. ഞാൻ മെസ്സേജ് തുറന്നു. "ജോബി മോനെ..."
അങ്ങനെ എന്നെ അത്രേം അടുത്തവർ മാത്രം വിളിക്കാറുള്ളു അതുകൊണ്ട് ആരാ എന്ന് അറിയാൻ ഞാൻ തിരിച്ചു മെസ്സേജ് ആയ്ച്ചു. അന്ന് ഡെയിലി 200 sms ഫ്രീ ആണ്. "ആരാ.. മനസിലായില്ല." 5 മിനിറ്റ് കഴിഞ്ഞു റിപ്ലൈ വന്നു. "ഞാൻ ദിവ്യ ചേച്ചിയാ.." എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. ഞാൻ ഒന്നും റിപ്ലൈ കൊടുക്കാതെ ഇരുന്നു.
വീണ്ടും 5
💬 Comments
View all comments