Chapter Title : കളി ജീവിതം 1 [ജോബി തോമസ്]
മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത മെസ്സേജ് വന്നു. "എന്താ മോനെ മിണ്ടാത്തെ? ചേച്ചിയോട് ദേഷ്യം ആണോ?" ഞാൻ : "ദേഷ്യം ഒന്നുമില്ല ചേച്ചി. " ദിവ്യ : "പിന്നെ എന്താ ഇന്ന് ട്യൂഷന് വരാതെ ഇരുന്നേ.?" ഞാൻ : "നല്ല തലവേദന ആയിരുന്നു." ചേച്ചി : "അങ്ങനെ ആണേൽ കുഴപ്പമില്ല. പക്ഷെ ഇന്നലത്തെ സംഭവം കാരണമാ മോൻ വരാതെ ഇരുന്നതെങ്കിൽ ചേച്ചി മാപ്പ് ചോദിക്കുന്നു." ഞാൻ : "അയ്യോ. അങ്ങനെ ഒന്നും പറയല്ലേ. ഞാൻ തെറ്റ് ചെയ്തോണ്ട് അല്ലെ ചേച്ചി അടിച്ചത്. സോറി " ചേച്ചി : "മോൻ ഇനി അങ്ങനെ ചെയ്യരുത് കേട്ടോ.
മോൻ നല്ല കുട്ടിയാണ്. അതുകൊണ്ടാ ചേച്ചി അങ്ങനെ അടിച്ചത്. പക്ഷെ ചേച്ചിക്ക് പിന്നെ അതോർത്തപ്പോൾ വിഷമം ആയി. ഞാൻ : "ഇനി അങ്ങനെ ഉണ്ടാകില്ല ചേച്ചി. ചേച്ചി വിഷമിക്കേണ്ട. ഞാൻ നാളെ തൊട്ടു വരും." ചേച്ചി : " ഓക്കേ മോനെ. എന്നാൽ നാളെ കാണാം. " അതോടെ എന്റെ മനസ്സിലെ വലിയൊരു ഭാരം ഇറക്കി വെച്ചു. ഞാൻ നേരെ ചെന്നു ബുക്ക് എടുത്തു പഠിക്കാൻ തുടങ്ങി. മനസ്സിൽ ഒരു സന്തോഷം തോന്നി തുടങ്ങി.
അങ്ങനെ അന്നത്തെ ദിവസം കടന്നുപോയി. പിറ്റേദിവസം രാവിലെ തന്നെ റെഡിയായി ട്യൂഷന് ഇറങ്ങി. വീടിന്റെ മുൻപിൽ ചേച്ചിടെ അമ്മ നിൽപുണ്ടായിരുന്നു. അമ്മ എന്നെ കണ്ടതോടെ സന്തോഷത്തിൽ ചിരിച്ചു. ഞാൻ ഉള്ളിലേക്ക് കേറി ചെന്നു. ദിവ്യ ചേച്ചി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. എന്നാൽ അതോടെ എന്റെ സന്തോഷം മുഴുവൻ പോയി. കാരണം പതിവില്ലാതെ ചേച്ചി ഷാൾ
💬 Comments
View all comments