0%

Chapter Title : കളി കളം 1 [അമവാസി]

Author : Amavasi Read All Parts 49990

ആനിയുടെ കയ്യും പിടിച്ചു ഈ ഹൈ രെഞ്ചു കേറി ഈ കണ്ടത് ഓക്കെ കൂടെ കെട്ടിയോനും കെട്ടിയോളും കൂടെ ഇണ്ടാക്കി എന്ന് വേണം പറയാൻ ആദ്യം ഓക്കെ നല്ല കഷ്ട പാടിന്റെ ദിനം ആയിരുന്നു നല്ല രീതിയിൽ ജീവിച്ചു കാണിക്കണം എന്ന് മൈൻഡ് ഉള്ളവന് അതൊരു തടസ്സം ആണോ.... അത് കൊണ്ട് തന്നെ ഇന്ന് അത്യാവശ്യം നല്ലൊരു നിലയിൽ തന്നെയാ എന്ന് വെച്ച് അത് എല്ലാരുടെയും മുന്നിൽ പൊങ്ങച്ചം കാണിച്ചു നടക്കാൻ അവർ തയ്യാറായിരുന്നില്ല...

ഉള്ള പൈസക്ക് തികയാത്ത വലിയ വീടോ വാഹങ്ങളോ വാങ്ങി വെറുതെ ദൂർത്തു അടിച്ചു കളഞ്ഞില്ല അതും തങ്ങളുടെയും മക്കളുടെയും ഭാവിയെ ഒരുത്തു സൂക്ഷിച്ചു വച്ചു എന്നാലും മക്കൾക്ക്‌ രണ്ടാൾക്കും നല്ല വിദ്യാഭ്യാസം കൊടുക്കണം എന്ന് അവക്ക് ഇണ്ടായിരുന്നു... അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബം ആയിരുന്നു അവരുടേത്... അങ്ങ് ഓണം കേറാ മൂലയിൽ ആണെങ്കിൽ പോലും അവർ എല്ലാം നല്ല ഫ്രീ മൈൻഡ് ഉള്ള ആളുകൾ തന്നെ ആണ് കേട്ടോ അപ്പനും അമ്മയും മക്കളും നല്ല കൂട്ടുകാരെ പോലെ ആണ് പേര് പെരുമാറിയതും അത് വഴിയേ മനസ്സിലാവും...

അങ്ങനെ ഉണ്ടാക്കിയ കൂട്ടത്തിലെ 2 mathe ആണ് ആ കട്ടിലിൽ z പോലെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്നതു.. മകൻ ജോബിൻ ജോബി എന്ന് വിളിക്കും 30 വയസ്സ് ടൗണിൽ ഗ്രാമിന ബാങ്കിൽ ആണ് ജോലി. പിന്നെ മൂത്ത ആള് ജീന 35 വയസ്സുണ്ട് പണ്ട് ബാംഗ്ലൂർ പഠിക്കാൻ വിട്ടതാ ഇപ്പോൾ ജീവിതം പഠിക്കാൻ ആയി അമേരിക്കയിൽ ആണ്.. കൂടെ പഠിച്ച ഒരു പയ്യനും ആയി സ്നേഹത്തിൽ ആയി കെട്ടി അമേരിക്കയിൽ ആണ് രണ്ടാളും...

അന്ന് ഒരു ഞ്യാർ ആഴ്ച ആയിരുന്നു ഷാജി അതി രാവിലെ തന്നെ റബ്ബർ വെട്ടും കഴിഞ്ഞു കുറച്ചുള്ള പച്ചക്കറി നനക്കുക ആയിരുന്നു... അന്നേരം ആണ് അടുക്കളയിൽ നിന്നും പോരാളിയുടെ രോദനം...

ആനി : ഡാ ചെക്കാ എഴുന്നേക്കട സമയം എന്തോ ആയെന്ന നല്ലൊരു ഞ്യാർ ആഴ്ച ആയി ഇങ്ങനെ കെടന്നാലോ.. ഒന്ന് എഴുനേറ്റു അപ്പനെ ഒന്ന് സഹായിക്കാൻ നോക്ക് അതെങ്ങനെ ആണ് അവൻ ഇപ്പോൾ വലിയ ജോലിക്കാരൻ ആയി പോയില്ലേ അതൊക്കെ എന്റെ കൊച്ചു ഉണ്ടാവണം ആയിരുന്നു.. പെൺപിള്ളേരെ കാലങ്ങളോളം വിട്ടിൽ നിർത്താൻ ഒക്കുവോ കെട്ടിച്ചു വിടണ്ടേ...

ഇതു കേട്ട ജോബി.

ജോബി : കെട്ടിച്ചു വിട്ടതല്ലല്ലോ

💬 Comments

View all comments